Header Ads

 • Breaking News

  Showing posts with label sreekandapuram. Show all posts
  Showing posts with label sreekandapuram. Show all posts

  പ്രണയം നിരസിച്ച യുവതിയുടെ വീട്ടിൽ കയറി അക്രമം യുവാവ് അറസ്റ്റിൽ

  Wednesday, October 20, 2021 0

  ശ്രീകണ്ഠപുരം :  പ്രണയം നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പയ്യാവൂർ പൊന്നുംപറമ്പിലെ ഇടയശേരിയിൽ ആ...

  ശ്രീകണ്ഠാപുരത്ത് പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്‌തു; അമ്മ ഗുരുതരാവസ്ഥയിൽ...

  Friday, September 24, 2021 0

  കണ്ണൂർ:  കുടിയാന്മല ചുണ്ടക്കുന്നിൽ കുഞ്ഞിനെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മാവില സതീശനാണ് ഏഴുമാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ...

  നിടുവാലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞു

  Thursday, September 23, 2021 0

    ശ്രീകണ്ഠപുരം :  നിടുവാലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങളായിലെ നിസാറും ബന്ധുവും സഞ്ചരിച്ച കാറ...

  രത്​നങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച്‌ 42 ലക്ഷം തട്ടി; നാലുപേര്‍ക്കെതിരെ കേസെടുത്തു

  Wednesday, September 22, 2021 0

    ശ്രീ​ക​ണ്​​ഠ​പു​രം:  അ​പൂ​ര്‍വ ര​ത്‌​ന​ങ്ങ​ളും സ്വ​ര്‍ണ​ങ്ങ​ളും വി​ല്‍ക്കാ​നു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ ശ്രീ​ക​ണ്​​ഠ​പു​രം സ്വ​ദേ​...

  സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ തുടങ്ങിയ യുവജന വിഭാഗം SET പ്രവർത്തനം ആരംഭിച്ചു

  Monday, August 16, 2021 0

    ശ്രീകണ്ഠപുരം: കോവിഡ്  ബാധിതരായവരുടെ വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ,ഓഫീസുകൾ എന്നിവ അണുനശീകരണം ചെയ്യുന്നതിനും,കൊതുക് പരത്തുന്ന രോഗങ്ങളായ ഡെങ്കിപ...

  നിർമാണം പൂർത്തിയായി ഒരുമാസത്തിനിടെ റോഡ് തകർന്നു

  Monday, May 17, 2021 0

  ശ്രീകണ്ഠപുരം :  ടാറിങ് പൂർത്തിയായി ഒരുമാസമാകും മുന്നേ തകർന്ന് മലപ്പട്ടം-കണിയാർവയൽ റോഡ്. മലപ്പട്ടത്തിന് സമീപം തലക്കോട് ഭാഗത്താണ് ടാറിങ് തകർന്...

  യുഡിഎഫ് ഏജന്‍റിന് നേരേ മുളകുപൊടി പ്രയോഗം

  Wednesday, April 07, 2021 0

    ശ്രീ​ക​ണ്ഠ​പു​രം:  കു​റ്റ്യാ​ട്ടൂ​ർ വേ​ശാ​ല സ്കൂ​ളി​ലെ 174ാം ന​മ്പ​ർ ബൂ​ത്തി​ലെ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് ഷം​സു​ദ്ദീ​ന് നേ​രെ മു​ള​ക് പ...

  ജില്ലാ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പ് ശ്രീകണ്ഠാപുരത്ത്

  Friday, December 25, 2020 0

  ശ്രീകണ്ഠാപുരം:  മുപ്പത്തിനാലാമത് കണ്ണൂർ ജില്ലാ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പ് ഡിസംബർ 27 ഞായറാഴ്ച്ച ശ്രീകണ്ഠാപുരം റോയൽ ഓഡിറ്റോറിയത്തിൽ ( ...

  വാഹനാപകടം: ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മരണപ്പെട്ടു

  Wednesday, November 04, 2020 0

   ശ്രീകണ്ഠാപുരം:  ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുഞ്ഞി നാരായണൻ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബ്ലാത്തൂരി...

  വാഹന ഗതാഗതം നിരോധിച്ചു

  Thursday, October 22, 2020 0

  ശ്രീകണ്ഠാപുരം-തളിപ്പറമ്പ്-ഇരിട്ടി റോഡില്‍ കപ്പാലം മുതല്‍ മന്ന വരെ മെക്കാടം ടാറിങ് പ്രവൃത്തി ചെയ്യുന്നതിന്റെ ഭാഗമായി  ഈ റോഡിലൂടെയുള്ള വാഹന ഗത...

  നിയന്ത്രണം വിട്ട മിനി ലോറി മരത്തിൽ ഇടിച്ച് ഒരാൾ മരണപെട്ടു.

  Monday, August 03, 2020 0

  ശ്രീകണ്ഠപുരം, ചേപ്പറമ്പ് റോഡിൽ, പയറ്റുചാൽ ആലോറ ബസ് സ്റ്റോപ്പ്‌നു സമീപം അപകടത്തിൽ പെട്ട ലോറി അപകടത്തിൽ ഒരാൾ മരിച്ചു വിശദവിവരങ്ങൾ ല...

  ശ്രീകണ്ഠാപുരം പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

  Wednesday, February 26, 2020 0

  കണ്ണൂർ:  ശ്രീകണ്ഠാപുരം പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.  പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചി...

  ശ്രീകണ്ഠാപുരം പുഴയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി

  Tuesday, February 25, 2020 0

  ശ്രീകണ്ഠാപുരം അടൂർ പരിപ്പായി പുഴയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി  ശ്രീകണ്ഠാപുരം ഹയർസെക്കണ്ടറി സ്കൂൾ ‘ വിദ്യാർഥിയായ സ...

  സ്കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി മ​ദ്യ​വു​മാ​യി ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

  Friday, January 31, 2020 0

  സ്കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി മ​ദ്യ​വു​മാ​യി ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ചു​ണ്ട​പ്പ​റ​മ്ബി​ലെ ടി.​സ...

  വി​വാ​ഹവീ​ട്ടി​ൽ അ​ക്ര​മം; അഞ്ചു കാ​റു​ക​ൾ ത​ക​ർ​ത്തു; അക്രമം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ നാട്ടുകാർ പിടികൂടി

  Tuesday, December 24, 2019 0

  ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി ചേ​ര​ൻ​മൂ​ല​യി​ൽ വി​വാ​ഹ വീ​ട്ടി​ൽ അ​ക്ര​മം. 5 കാ​റു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. പ്ര​വാ​സി വ്യ​വ​സാ​യി ...

  മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കം കൈവിരല്‍ മുറിക്കലില്‍ കലാശിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം

  Monday, December 16, 2019 0

  കണ്ണൂര്‍:   മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കം കൈവിരല്‍ മുറിക്കലില്‍ കലാശിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. ...

  ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് കി​ലോ ച​ന്ദ​ന​മു​ട്ടി​ക​ളു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

  Saturday, December 14, 2019 0

  ശ്രീ​ക​ണ്ഠ​പു​രം: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് കി​ലോ ച​ന്ദ​ന​മു​ട്ടി​ക​ളു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. പെ​രു​വ​ള​ത്ത്പ​റ...

  ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ എ​സ്എ​ഫ്ഐ​യു​ടെ കൊ​ടി​മ​രം ത​ക​ർ​ത്ത് അ​ടി​വ​സ്ത്രം കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

  Tuesday, November 26, 2019 0

  ശ്രീ​ക​ണ്ഠ​പു​രം:  ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ എ​സ്എ​ഫ്ഐ​യു​ടെ കൊ​ടി​മ​രം ത​ക​ർ​ത്ത് അ​ടി​വ​സ്ത്രം കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ എം​എ...

  കുന്നത്തൂർ പാടിയിലെ വനത്തിൽ അജ്ഞാത മൃതദേഹം: പയ്യാവൂർ പോലിസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.

  Sunday, November 03, 2019 0

  ശ്രീകണ്ഠപുരം: കുന്നത്തൂർ പാടിയിലെ  മുത്തപ്പൻ ദേവസ്ഥാനത്തെ വനത്തിൽ അജ്ഞാത മൃതദേഹം. ശനിയാഴ്ച ഉച്ചയോടെ പ്രദേശവാസികളാണ് വനത്തിൽ വിറക് ശേഖര...

  ശ്രീകണ്ഠപുരത്ത് സൗജന്യ വൃക്കരോഗ നിർണ്ണയ മെഗാ ക്യാമ്പ് നടത്തി

  Monday, October 14, 2019 0

  ചെങ്ങളായി സമരിറ്റൻ പെയ്ൻ ആന്റ് പാലിയേറ്റീവും ശ്രീകണ്ഠപുരം കനിവ് പെയ്ൻ ആന്റ് പാലിയേറ്റീവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിർണ്...

  Post Top Ad

  Post Bottom Ad