Header Ads

  • Breaking News

    ശ്രീകണ്ഠാപുരം പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി


    കണ്ണൂർ: 
    ശ്രീകണ്ഠാപുരം പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത് +2 വിദ്യാർത്ഥി പരിപ്പായിലെ സന്ദീപ് സേവ്യറെ കഴിഞ്ഞ ദിവസമാണ് കാണാതായത് .സഹോദരനും മറ്റ് രണ്ട് കൂട്ടുകാർക്കും ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു

    No comments

    Post Top Ad

    Post Bottom Ad