Header Ads

  • Breaking News

    നിടുവാലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞു

     


    ശ്രീകണ്ഠപുരം

    നിടുവാലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങളായിലെ നിസാറും ബന്ധുവും സഞ്ചരിച്ച കാറാണ് കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ടത്. ഏറെ താഴ്ചയുള്ള തോട്ടിലേക്ക് കാർ പതിച്ചെങ്കിലും ആർക്കും പരിക്കേറ്റില്ല. കാറിന് കേടുപാടുകൾ സംഭവിച്ചു.

    No comments

    Post Top Ad

    Post Bottom Ad