Header Ads

  • Breaking News

    ശ്രീകണ്ഠാപുരം പുഴയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി


    ശ്രീകണ്ഠാപുരം അടൂർ പരിപ്പായി പുഴയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി ശ്രീകണ്ഠാപുരം ഹയർസെക്കണ്ടറി സ്കൂൾ ‘ വിദ്യാർഥിയായ സംഗീത് സേവ്യറെയാണ് കാണാതായത് ‘ നാട്ടുകാരും ഫയർഫോഴ്സസും തിരച്ചിൽ നടത്തുന്നു . 
    പുഴയിൽ 4 വിദ്യാർത്ഥികളിൽ കുളിക്കാനിറങ്ങിയതായിരുന്നു സംഗീത് സേവ്യറെയാണ് കാണാതായത് .പിതാവ് ആശാരിപ്പണിയെടുക്കുന്ന സന്തോഷ് അമ്മ കവിത സഹോദരൻ സായൂജ് +1 വിദ്യാർത്ഥി
    കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

    No comments

    Post Top Ad

    Post Bottom Ad