Header Ads

  • Breaking News

    സ്കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി മ​ദ്യ​വു​മാ​യി ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍



    സ്കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി മ​ദ്യ​വു​മാ​യി ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ചു​ണ്ട​പ്പ​റ​മ്ബി​ലെ ടി.​സി. മാ​ത്യു​വി​നെ​യാ​ണ് ന​ണി​ച്ചേ​രി​യി​ല്‍ ത​ളി​പ്പ​റ​മ്ബ് റെ​യി​ഞ്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. 

    ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ മ​ദ്യ​ഷാ​പ്പു​ക​ള്‍​ക്ക് അ​വ​ധി​യാ​യ​ത് മു​ത​ലെ​ടു​ത്ത് മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ണ് മ​ദ്യം ക​ട​ത്തു​ന്നതെന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നു എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. 

    സ്കൂ​ട്ട​റും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​പി. മ​നോ​ഹ​ര​ന്‍, പ്ര​കാ​ശ​ന്‍, സി​ഇ​ഒ​മാ​രാ​യ ജി​ഷ, ആ​ര​തി, പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

    No comments

    Post Top Ad

    Post Bottom Ad