Header Ads

  • Breaking News

    Showing posts with label news. Show all posts
    Showing posts with label news. Show all posts

    ഒഡീഷ എഫ്സിയുമായി പങ്കാളിത്തകരാറിൽ ഒപ്പ് വെച്ച് വാറ്റ്ഫോർഡ്

    Wednesday, September 01, 2021 0

    ഐഎസ്എൽ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തിക്കൊണ്ട് ഒഡീഷ എഫ്സിയുമായുള്ള പങ്കാളിത്തകരാർ പ്രഖ്യാപിച്ച് പ്രീമിയർ ലീഗ് ക്ലബ്ബ് വാറ്റ്ഫോർഡ് എഫ്സി....

    ജില്ലയില്‍ 1657 പേര്‍ക്ക് കൂടി കൊവിഡ് ; 1624 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

    Wednesday, September 01, 2021 0

    ജില്ലയില്‍ ബുധനാഴ്ച (സെപ്തബർ 1 ) 1657 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1624 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 10 പേർക...

    യുവതി ജീവനൊടുക്കിയ സംഭവം; യുവജന കമ്മീഷന്‍ കേസെടുത്തു

    Wednesday, September 01, 2021 0

    ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പയ്യന്നൂര്‍ കോറോം സ്വദേശി...

    കണ്ണൂര്‍ പയ്യന്നൂരില്‍ സുനീഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    Wednesday, September 01, 2021 0

    കണ്ണൂര്‍ പയ്യന്നൂരില്‍ സുനീഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍തൃഗൃഹത്തില്‍ നില്‍ക്കാല്‍ കഴിയില്ലെന്ന് ഭര്...

    ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍

    Wednesday, September 01, 2021 0

    എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 17കാരി പ്രസവിച്ച കുഞ്ഞിന്...

    പ്ലസ് വൺ മാതൃകാ പരീക്ഷ; ആദ്യദിനത്തിൽ ചോദ്യപ്പേപ്പർ ചോർന്നു

    Wednesday, September 01, 2021 0

    തിരുവനന്തപുരം/കൊട്ടാരക്കര:പ്ലസ് വൺ മാതൃകാ പരീക്ഷ ആരംഭിച്ച ആദ്യ ദിനത്തിൽത്തന്നെ ചോദ്യപ്പേപ്പർ ചോർന്നു. ഔദ്യോഗിക വെബ് സൈറ്റായ ...

    തളിപ്പറമ്പിൽ സൂം എന്ന പേരില്‍ സ്​റ്റുഡിയോ നടത്തിവരുകയായിരുന്ന ഫോട്ടോഗ്രാഫര്‍ മരിച്ചു

    Wednesday, September 01, 2021 0

      തളിപ്പറമ്പിൽ സൂം എന്ന പേരില് ‍ സ്​റ്റുഡിയോ നടത്തിവരുകയായിരുന്ന ഫോട്ടോഗ്രാഫര്‍ ‍ മരിച്ചു തളിപ്പറമ്ബ്: കാര് ‍ നിയന്ത്രണം വിട്ട് വീടിന് ‍...

    സംസ്ഥാനത്ത് പാചകവാതക വില വീണ്ടും കൂടി,ഇന്ധനവിലയിൽ നേരിയ കുറവ്

    Wednesday, September 01, 2021 0

    സംസ്ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു.  ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയും കൂട...

    ബംഗളൂരു കാർ അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും

    Wednesday, September 01, 2021 0

      ബംഗളൂരു:  ബംഗളൂരു നഗരത്തില്‍ നിയന്ത്രണംവിട്ട കാര്‍ അപകടത്തില്‍പെട്ട് മരിച്ചവരില്‍ രണ്ടു മലയാളികളും.  ഇവര്‍ ഉള്‍പ്പെടെ ഏഴു പേരാണ് മരിച്ച...

    കോഴിക്കോട് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനെ കാണാതായെന്ന് പരാതി

    Wednesday, September 01, 2021 0

      കോ​ഴി​ക്കോ​ട്:  സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ വ​ട​ക​ര ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ജൂനി​യ​ർ അ​സി​സ്റ്റ​ന്‍...

    ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി

    Wednesday, September 01, 2021 0

      തിരുവനന്തപുരം:  ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍...

    വീണ്ടും ഇരുട്ടടി; പാചക വാതക വില വർധിപ്പിച്ചു

    Wednesday, September 01, 2021 0

      രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് കൂട്ടിയത്. 15...

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവും സുഹൃത്തും അറസ്റ്റില്‍

    Wednesday, September 01, 2021 0

      കോട്ടയം:  മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും സുഹൃത്തും അറസ്റ്റില്‍. മടുക്ക പനക്കച്ചിറ സ്വദേ...

    ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനവ്

    Wednesday, September 01, 2021 0

      തിരുവനന്തപുരം:  സംസ്ഥാനത്ത് ഓണത്തിനു ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24 ശതമാനം വര്‍ധനയാണ്. ഒരാള...

    ലോക്ക്ഡൗണിൽ മാറ്റം? സുപ്രധാന അറിയിപ്പ്!

    Wednesday, September 01, 2021 0

    സംസ്ഥാനത്ത് ലോക്ക്ഡൗൺ രീതിയിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് വിദഗ്ധരുമായി ചർച്ച നടത്തും. സംസ്ഥാന മെഡിക്കൽ ബോ...

    ഇന്ന് രണ്ട് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍

    Wednesday, September 01, 2021 0

    ജില്ലയില്‍ സെപ്തംബര്‍ ഒന്ന് ബുധനാഴ്ച രണ്ട് കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ...

    ജില്ലയില്‍ 1927 പേര്‍ക്ക് കൂടി കൊവിഡ് ; 1903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

    Tuesday, August 31, 2021 0

    ജില്ലയില്‍ ചൊവ്വാഴ്ച (31/08/2021) 1927 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1903 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 23 ആ...

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    Tuesday, August 31, 2021 0

    ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ ഒന്ന്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കരിങ്കുഴി കുഞ്ഞാപ്പ...

    Post Top Ad

    Post Bottom Ad