Header Ads

  • Breaking News

    കോഴിക്കോട് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനെ കാണാതായെന്ന് പരാതി

     


    കോ​ഴി​ക്കോ​ട്: 

    സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ വ​ട​ക​ര ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ജൂനി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​ക്കൂ​ൽ​പീ​ടി​ക​യി​ൽ പ​റ​മ്പ​ത്ത് കെ.​പി.​അ​നി​ൽ​കു​മാ​റി​നെ​യാ​ണ് കാ​ണാ​താ​യത്.

    ഇ​യാ​ളു​ടെ കാ​ർ ദേ​ശീ​യ​പാ​ത​യി​ൽ നാ​രാ​യ​ണ​ന​ഗ​റി​ൽ ക​ണ്ടെ​ത്തി​. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. സംഭവത്തിൽ വ​ട​ക​ര പൊലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad