സംസ്ഥാനത്ത് ലോക്ക്ഡൗൺ രീതിയിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് വിദഗ്ധരുമായി ചർച്ച നടത്തും. സംസ്ഥാന മെഡിക്കൽ ബോർഡ്, സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ, ദുരന്ത നിവാരണ വിദഗ്ധർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുന്നത്. നിലവിലെ ടിപിആർ ലോക്ക്ഡൗണിന് പകരമായി മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നൽ നൽകിയുള്ള മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്.
ലോക്ക്ഡൗണിൽ മാറ്റം? സുപ്രധാന അറിയിപ്പ്!
Wednesday, September 01, 2021
0