Header Ads

  • Breaking News

    ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസ്സിന്റെ ടയർ ഊരി തെറിച്ചു



    ഇരിട്ടി വിളക്കോട് ഗ്ലോബൽ ഇന്ത്യ സ്കൂൾ ബസ്സിന്റെ ടയർ ആണ് ഓട്ടത്തിനിടയിൽ ഊരി തെറിച്ചത്
     ഉളിയിൽ നരയംപാറ പമ്പിന്  സമീപമാണ്  സംഭവം. നിറയെ വിദ്യാർത്ഥികളുമായി വന്ന ബസ്സിൽ  കയറ്റം ആയതിനാൽ കുട്ടികൾ അത്ഭുദകരമായി രക്ഷപെട്ടുത്

    No comments

    Post Top Ad

    Post Bottom Ad