Header Ads

  • Breaking News

    മുഴുവൻ പാസ്പോർട്ട് ഉടമകൾക്കും ഇ-പാസ്പോർട്ട് 10 വർഷത്തിനുള്ളിൽ ലഭ്യമാകും



    ന്യൂഡൽഹി :- 10 വർഷത്തിനു ള്ളിൽ രാജ്യത്തെ എല്ലാ പാസ് പോർട്ട് ഉടമകൾക്കും ഇ-പാ സ്പോർട്ട് ലഭ്യമാക്കുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട് 80 ലക്ഷം പേർക്കു ലഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 
    പഴയ പാസ്പോർട്ടുകളുടെ കാലാവധി 2035 വരെയുണ്ടെന്ന് മന്ത്രാലയത്തിലെ കോൺസുലാർ പാസ്പോർട്ട് ആൻഡ് വീസ ഡിവിഷൻ്റെ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി വ്യക്തമാക്കി.


    No comments

    Post Top Ad

    Post Bottom Ad