Header Ads

  • Breaking News

    Showing posts with label death. Show all posts
    Showing posts with label death. Show all posts

    കണ്ണൂര്‍ ചക്കരക്കല്ലില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ സ്‌കൂടെറില്‍ ലോറിയിടിച്ച് യുവതി മരിച്ചു

    Wednesday, September 08, 2021 0

      കണ്ണൂര്‍:  ചക്കരക്കല്ലില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ സ്‌കൂടെറില്‍ ലോറിയിടിച്ച് യുവതി മരിച്ചു. തലമുണ്ട സ്വദേശി ആര്‍ പി ലിപിന (34) ആണ്...

    കോവിഡ് മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍

    Friday, August 06, 2021 0

      സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയതായി ആരോ...

    ഇരുനില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു

    Thursday, October 22, 2020 0

    കോഴിക്കോട് കണ്ണഞ്ചേരിയിൽ തകര്‍ന്നുവീണ ഇരുനില കെട്ടിടത്തിന് അകത്ത് നിന്ന് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയ ആൾ മരിച്ചു. എന്‍വി രാമചന്ദ്...

    ഷോക്കേറ്റുള്ള മരണങ്ങള്‍ക്ക് വിട ! പുത്തന്‍ തന്ത്രവുമായി കെ എസ് ഇ ബി

    Monday, March 02, 2020 0

    ഷോക്കേറ്റ് കെ എസ സി ബി ഉധ്യോഗസ്ഥന്‍ മരണപ്പെട്ടു . ഇത് നമ്മുടെ നാട്ടിലെ സ്ഥിരം വാര്‍ത്തയാണ് . എന്നാല്‍ ഇനി മുതല്‍ ഇത്തരം ധാരുണാന്ത്യങ...

    മുഴപ്പിലങ്ങാട് ബസ്സിടിച്ച് യുവാവ് മരിച്ചു.

    Wednesday, August 14, 2019 0

    കണ്ണൂര്‍: മുഴപ്പിലങ്ങാട് എഫ് സി ഐ ഗോഡൗണിന് സമീപം സ്വകാര്യ ബസ്സിടിച്ച് ഒരാള്‍ മരിച്ചു. ധര്‍മ്മടം സ്വദേശി സ്വരാജാണ് (38) മരിച്ചത്. ഇന്ന് ...

    മൊറാഴ വെള്ളിക്കീൽ ഈലിപ്പുറം സ്വദേശി പനയൻ രജീഷ്(37) ഷാർജയിൽ അന്തരിച്ചു

    Tuesday, June 11, 2019 0

    മൊറാഴ: മൊറാഴ വെള്ളിക്കീൽ ഈലിപ്പുറം സ്വദേശി പനയൻ രജീഷ്(37) ഷാർജയിൽ അന്തരിച്ചു.12 വർഷമായി ഷാർജ സൈഫ് സോണിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ...

    റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​ക​വെ ബൈ​ക്ക് ത​ട്ടി​പ​രി​ക്കേ​റ്റ വ​യോ​ധി​ക​ന്‍ മ​രി​ച്ചു

    Tuesday, June 11, 2019 0

    പ​രി​യാ​രം :  റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​ക​വെ ബൈ​ക്ക് ത​ട്ടി​പ​രി​ക്കേ​റ്റ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. എ​ള​യാ​വൂ​രി​ലെ മീ​ത്ത​ലെ വീ​ട്ടി...

    സംസ്ഥാനത്ത് ഇടിമിന്നലിൽ രണ്ട് മരണം; 9 പേർക്ക് പരിക്ക്

    Thursday, June 06, 2019 0

    സംസ്ഥാനത്ത് ബുധനാഴ്ച  ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. വിവിധയിടങ്ങളിലായി ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം നിലമ്പൂരിലും കൊ...

    കാസർഗോഡ് നിന്നുള്ള ഐഎസ് ഭീകരന്‍ കൊല്ലപ്പെട്ടു

    Monday, June 03, 2019 0

    കാസർഗോഡ് : കാസർഗോഡ് നിന്ന് ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുല്ല അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി സൂചന. അമേരിക്കന്‍ സൈന്യത്തിന്റെ ബോംബാക്രമണത...

    ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് ആ​സാം സ്വ​ദേ​ശി മ​രി​ച്ചു

    Friday, May 10, 2019 0

    പ​യ്യ​ന്നൂ​ര്‍ :   ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന...

    ‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ ; ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ ഗോപന്‍ അന്തരിച്ചു

    Tuesday, April 30, 2019 0

    ആകാശവാണി വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മുന്‍ മേധാവിയുമായ ഗോപന്‍ (ഗോപിനാഥന്‍ നായര്‍-79) അന്തരിച്ചു. ഡല്‍ഹിയിലായിരന്നു അന്ത്യം. ആകാശ...

    അഴീക്കൽ ബീച്ചിൽ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

    Saturday, April 27, 2019 0

    അഴീക്കൽ ബീച്ചിൽ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വവാക്കാവ് സച്ചിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.അപകടത്തിൽപ്പെട്ട സ്ഥലത്ത്...

    വാഹനാപകടം: കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ മരിച്ചു

    Friday, April 26, 2019 0

    ആലപ്പുഴ:  ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച...

    തളിപ്പറമ്പിൽ റോഡരികിലൂടെ മകളോടൊപ്പം നടന്നു പോകുകയായിരുന്ന മധ്യവയസ്ക്കൻ കാറിടിച്ചു മരിച്ചു

    Wednesday, April 24, 2019 0

    തളിപ്പറമ്പ് : റോഡരികിലൂടെ മകളോടൊപ്പം നടന്നു പോകുകയായിരുന്ന മധ്യവയസ്ക്കൻ കാറിടിച്ചു മരിച്ചു. കടമ്പേരി റേഷൻ പീടികയ്ക്ക് സമീപം താമസിക്കുന്...

    ബസ് കയറി മധ്യവയസ്കന് ദാരുണാന്ത്യം

    Tuesday, April 23, 2019 0

    മട്ടന്നൂരിൽ ബസ്സപകടത്തിൽ പരിക്കേറ്റ മധ്യവയസ്‌കൻ മരണപെട്ടു. മട്ടന്നൂർ കൊളാരി സ്വദേശി മൈക്കോട്ട് ഇബ്രാഹിം ആണ് മരണപ്പെട്ടത്. മട്ടന്നൂർ ബസ്...

    നിര്യാതനായി

    Tuesday, April 23, 2019 0

    പുതിയങ്ങാടി ബസ്റ്റാൻഡ് യുണൈറ്റഡ് പ്ലൈവുഡ്‌സ് (താവം) ഉടമസ്ഥനായ  കെ.സി.അബ്ദുറഹ്മാൻ നിര്യാതനായി. പിലാത്തറയിലാണ് താമസം. ഖബറടക്കം 11 മണിക്ക...

    കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

    Tuesday, April 23, 2019 0

    കണ്ണൂര്‍:   കണ്ണൂര്‍ ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി രാമവിലാസം യുപി സ്‌ക്കൂളില്‍ വോട്ട്ചെയ്യാനെത്തി...

    ആലുവയിൽ അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ മൂന്നു വയസുകാരൻ മരിച്ചു

    Friday, April 19, 2019 0

    ആലുവ: ആലുവയിൽ അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ മൂന്നു വയസുകാരൻ മരിച്ചു തലച്ചോറിനേറ്റ പരിക്കാണ് മരണകാരണം  ആലുവയിൽ അമ്മയുടെ ക്രൂരമർദ്ദനത്ത...

    ചെറുതാഴം ശ്രീസ്ഥയിലെ തറമ്മൽ വിജയൻ നിര്യാതനായി

    Thursday, April 18, 2019 0

    ചെറുതാഴം ശ്രീസ്ഥയിലെ തറമ്മൽ വിജയൻ (56)നിര്യാതനായി. മുൻ ചാരായ ഷാപ്പ് ജീവനക്കാരനായിരുന്നു. അച്ഛൻ പരേതനായ ഇ.വി.കണ്ണൻ. അമ്മ-തറമ്മൽ കാർത്യായന...

    Post Top Ad

    Post Bottom Ad