Header Ads

  • Breaking News

    മൊറാഴ വെള്ളിക്കീൽ ഈലിപ്പുറം സ്വദേശി പനയൻ രജീഷ്(37) ഷാർജയിൽ അന്തരിച്ചു


    മൊറാഴ:
    മൊറാഴ വെള്ളിക്കീൽ ഈലിപ്പുറം സ്വദേശി പനയൻ രജീഷ്(37) ഷാർജയിൽ അന്തരിച്ചു.12 വർഷമായി ഷാർജ സൈഫ് സോണിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ:തുളസി, മകൻ: ധ്യുപദ്,അച്ഛൻ: നാരായണൻ, അമ്മ:രാധ,
    സഹോദരങ്ങൾ: മുകേഷ്, വിജേഷ്.
    നാളെ രാവിലെ 8 മണിക്ക് നാട്ടിൽ എത്തിക്കുന്ന മൃതദ്ദേഹം 9 മണിക്ക് മുതുവാനി സമുദായ ശ്മശാനത്തിൽ സംസ്‌ക്കരിക്കും.

    No comments

    Post Top Ad

    Post Bottom Ad