Header Ads

  • Breaking News

    കണ്ണൂർ മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ സന്ദേശ ബൈക്ക് റാലി



    കണ്ണൂർ: 
    31 മത് റോഡ് സുരക്ഷാവാരാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നു വൈകുന്നേരം കളക്ട്രേറ്റ് മൈതാനത്ത് നിന്നും റോഡ് സുരക്ഷാ സന്ദേശ ബൈക്ക് റാലി സംഘടിപ്പിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad