Header Ads

  • Breaking News

    ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തൃശൂർ സ്വദേശിനി അറസ്റ്റിൽ



    തൃ​ശൂ​ര്‍: 

    സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​ന്‍​ഷു​റ​ന്‍​സ്​ ഏ​ജ​ന്‍​റി​ല്‍​നി​ന്ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വ​തി​യെ തൃ​ശൂ​ര്‍ സി​റ്റി ഷാ​ഡോ പൊ​ലീ​സ്​ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യും നോ​യി​ഡ​യി​ല്‍ സ്ഥി​ര താ​മ​സ​ക്കാ​രി​യു​മാ​യ ധ​ന്യ ബാ​ല​നാ​ണ്​ (33) അ​റ​സ്​​റ്റി​ലാ​യ​ത്.

    No comments

    Post Top Ad

    Post Bottom Ad