Header Ads

  • Breaking News

    പത്തനംതിട്ട ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( 9 - 8 - 2019) അവധിയായിരിക്കും




    കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( 9-8-2019) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.


    No comments

    Post Top Ad

    Post Bottom Ad