Header Ads

  • Breaking News

    Showing posts with label PLUS ONE. Show all posts
    Showing posts with label PLUS ONE. Show all posts

    പ്ലസ്​ വൺ പരീക്ഷ ജൂൺ അവസാനത്തോടെ നടത്താൻ ആലോചന

    Monday, February 28, 2022 0

      തിരുവനന്തപുരം:  ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ അടുത്ത അധ്യയന വർഷത്തിലേക്ക് നീളും. ജൂൺ അവസാനം പരീക്ഷ നടത്താനാണ് ആലോചന. പ്ലസ് ടു, എസ്.എസ്.എൽ.സ...

    സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

    Friday, September 24, 2021 0

      തിരുവനന്തപുരം:  സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കമാകും. ആകെ 4.17 ലക്ഷം ...

    പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡ് സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യസ മന്ത്രി

    Thursday, September 23, 2021 0

      തിരുവനന്തപുരം:  പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡ് സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി.സ്‌കൂള്‍ തുറക്കുമ്പോൾ ഒരു സീറ്...

    സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

    Saturday, September 18, 2021 0

      തിരുവനന്തപുരം:  സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് പരീക്ഷ. വിഎസ്എസ്ഇ പരീക്ഷ സ...

    പ്ലസ് വണ്‍ പരീക്ഷ തീയതിയില്‍ തീരുമാനമായി; ഈ മാസം 24 ന് ആരംഭിക്കും

    Saturday, September 18, 2021 0

    പ്ലസ് വണ്‍ പരീക്ഷ തീയതി സംബന്ധിച്ച് തീരുമാനമായി. ഈ മാസം 24 മുതല്‍ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പി...

    പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു സെപ്റ്റംബർ 16 വരെ തെറ്റ് തിരുത്താം

    Monday, September 13, 2021 0

      തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടേറ്റാണ് അലോട്ട് മെൻറ് പ്രസിദ്ധീ...

    പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണം:സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

    Saturday, September 11, 2021 0

      പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഓണ്‍ലൈനായി പ്ലസ് വണ്‍ പരീക്ഷ നടത്താനാകില്ലെ...

    പ്ലസ് വൺ പ്രവേശനത്തിന് 4.64 ലക്ഷം അപേക്ഷകർ;കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ര്‍ മ​ല​പ്പു​റ​ത്ത്

    Thursday, September 09, 2021 0

      തി​രു​വ​ന​ന്ത​പു​രം:  പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ 4,64,012 അ​പേ​ക്ഷ​ക​ര്‍. അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ പൂ​ര...

    പ്ലസ് വണ്‍ പരീക്ഷ; രണ്ടു ദിവസത്തിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകും

    Friday, September 03, 2021 0

    സപ്തംബര്‍ ആറിന് പ്ലസ് വണ്‍ പരീക്ഷ തുടങ്ങാനിരിക്കെ കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ജില്ലയിലെ പരീക്ഷാ മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂ...

    ഹയർ സെക്കൻഡറി പ്രവേശനം : അപേക്ഷാ തിയതി നീട്ടി

    Friday, September 03, 2021 0

      തിരുവനന്തപുരം:  ഒന്നാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ദീർഘിപ്പിച്ചു. സെപ്റ്റംബർ...

    പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

    Tuesday, August 31, 2021 0

    സംസ്ഥാനത്ത് പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. പര...

    മലബാറില്‍ സീറ്റില്ലാതെ കുട്ടികള്‍ വലയുമ്പോള്‍ മധ്യതിരുവിതാംകൂറില്‍ കുട്ടികളില്ലാതെ 53 പ്ലസ് വണ്‍ ബാച്ചുകള്‍

    Tuesday, August 17, 2021 0

      തിരുവനന്തപുരം:  പ്ലസ് വണ്ണിന് സീറ്റില്ലാതെ വടക്കന്‍ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ വലയുമ്പോള്‍ മതിയായ കുട്ടികളില്ലാതെ 53 ഹയര്‍ സെക്കണ്ടറി ബാ...

    പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ 24 മുതല്‍

    Monday, August 16, 2021 0

      പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 മുതല്‍ ഇന്ന് മുതല്‍ അപേക്ഷ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും സോഫ്റ്റ്‌വെയറി...

    തുടര്‍പഠനം ഉറപ്പ്‌, എല്ലാവർക്കും സീറ്റുണ്ട്‌

    Monday, July 19, 2021 0

      തിരുവനന്തപുരം :  എസ്‌എസ്‌എൽസി പരീക്ഷ വിജയിച്ചവർക്കെല്ലാം തുടർപഠനത്തിന്‌ പ്രവേശനം ലഭിക്കുമെന്ന്‌ ഉറപ്പായി. ഇത്തവണ 4,19,651 പേരാണ്‌ എസ്‌എസ്‌...

    പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍

    Tuesday, October 27, 2020 0

    തിരുവനന്തപുരം:  സംസ്ഥാനത്ത് പ്ലസ് വണ്ണിന്റെ ഓൺലൈൻ ക്ലാസുകൾ നവംബർ രണ്ടിന് ആരംഭിക്കും. പ്ലസ് വൺ പ്രവേശനം പൂർത്തിയായതിനെ തുടർന്നാണ് ഓൺലൈൻ ക്ല...

    പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച

    Saturday, September 12, 2020 0

    സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 14 ന് പ്രസിദ്ധീകരിക്കും. രാവിലെ 9 മണിക്കാണ് പ്രസിദ്ധീകരിക്കുക.അലോട്ട...

    പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ Plus one allotment information

    Thursday, July 23, 2020 0

    രക്ഷിതാക്കളും കുട്ടികളും  സ്കൂളിൽ വന്ന് ഇപ്രകാരം അന്വേഷിക്കാറുണ്ട്: കുട്ടിയ്ക്ക് 90% മാർക്കുണ്ട്, 75% മാർക്ക് ഉണ്ട് ഈ സ്കൂളിൽ സയ...

    Post Top Ad

    Post Bottom Ad