Header Ads

  • Breaking News

    പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

    സംസ്ഥാനത്ത് പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പ് www.dhsekerala.gov.in എന്ന സൈറ്റില്‍ നിന്നു ചോദ്യ പേപ്പര്‍ ലഭിക്കും. 4.35 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതുക. സെപ്റ്റംബര്‍ 6 മുതലാണ് പ്ലസ് വണ്‍ പരീക്ഷ ആരംഭിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad