Header Ads

  • Breaking News

    പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ 24 മുതല്‍

     


    പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 മുതല്‍ ഇന്ന് മുതല്‍ അപേക്ഷ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്‌നം മൂലമാണ് 24 ലേക്ക് മാറ്റിയത്. മാറ്റംവരുത്തിയ സോഫ്റ്റ്‌വെയര്‍ ഓണത്തിന് ശേഷം സജ്ജമാകും. ഇതോടെ സംസ്ഥാനത്തെ പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 മുതല്‍ സ്വീകരിച്ചു തുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad