Header Ads

  • Breaking News

    Showing posts with label MSF. Show all posts
    Showing posts with label MSF. Show all posts

    'ആൺ അഹന്തയ്ക്ക് മുന്നിൽ അടിയറവ് പറയില്ല, രാഷ്ട്രീയം ഉപേക്ഷിക്കുന്നു'

    Saturday, September 11, 2021 0

    മുസ്‌ലിം ലീഗിനും MSF നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് മിന ജലീൽ. 'ലീഗിന്റേത് ഏകപക്ഷീയമ...

    ലൈംഗിക അധിക്ഷേപ പരാതി; എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്‌ അറസ്‌റ്റിൽ

    Friday, September 10, 2021 0

      കോഴിക്കോട് > എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിലാണ്‌ നടപടി. സ്‌ത...

    ഹരിത പിരിച്ചു വിട്ടു; അന്ത്യശാസന നല്‍കിയിട്ടും വഴങ്ങിയില്ലെന്ന് മുസ്ലിം ലീഗ്

    Wednesday, September 08, 2021 0

      എം.എസ്.എഫ് വനിതാ വിഭാഗം ‘ഹരിത’ പിരിച്ചു വിട്ട് മുസ്ലിം ലീഗ്. അന്ത്യശാസനം നല്‍കിയിട്ടും വഴങ്ങാത്തതിനാലാണ് ‘ഹരിത’ പിരിച്ചു വിട്ടത്. എം.എസ...

    എം.എസ്.എഫ്. നേതാക്കൾ പരസ്യമായി മാപ്പ് പറയണം; നിലപാട് കടുപ്പിച്ച് ഹരിത

    Thursday, August 26, 2021 0

      ആരോപണ വിധേയരായ എം.എസ്.എഫ്. നേതാക്കൾ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലുറച്ച് ഹരിത. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ എം.എസ്.എഫ്. നേതാക്കളെ സ...

    ഇ.എം.എസിന്റെ ആണഹന്തയ്‌ക്കെതിരെ പൊരുതിയ കെ.ആര്‍. ഗൗരിയാണ് എന്റെ ഹീറോ; മുസ്‌ലിം ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ്

    Wednesday, August 18, 2021 0

      കോഴിക്കോട്:  മുസ്‌ലിം ലീഗ്-ഹരിത വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. പാര്‍ട്ടിയിലെ പെണ്ണുങ...

    ഫാത്തിമ തെഹ്ലിയയെ ഒതുക്കണം; എംഎസ്എഫ് നേതാവിന്റെ ശബ്ദരേഖ പുറത്ത്

    Saturday, August 14, 2021 0

      മുസ്ലിം ലീഗിന്റെ വിദ്യാ‌ർത്ഥി സംഘടനയായ എം.എസ്.എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗം ഉയർത്തിയ ഗുരുതര ആരോപണത്തിന് പിന്നാല...

    ‘അശ്ലീല ചുവയോടെ സംസാരിച്ചു’: എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ പരാതി

    Friday, August 13, 2021 0

      മലപ്പുറം:  എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ വിഭാഗം രംഗത്ത്. യോഗത്തിനിടെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്...

    തളിപ്പറമ്പിലെ ടറഫുകളുടെ പ്രവർത്തന സമയം നിയന്ത്രിക്കണം-msf

    Monday, March 02, 2020 0

    തളിപ്പറമ്പ: തളിപ്പറമ്പ നഗരസഭാ പരിധിയിൽ പ്രവർത്തിച്ചു വരുന്ന ആധുനിക കളി മൈതാനങ്ങളുടെ സമയക്രമത്തിൽ വിദ്യാർത്ഥികളുടെ പരീക്ഷ കാലയളവുകളിൽ ന...

    ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ എ​സ്എ​ഫ്ഐ​യു​ടെ കൊ​ടി​മ​രം ത​ക​ർ​ത്ത് അ​ടി​വ​സ്ത്രം കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

    Tuesday, November 26, 2019 0

    ശ്രീ​ക​ണ്ഠ​പു​രം:  ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ എ​സ്എ​ഫ്ഐ​യു​ടെ കൊ​ടി​മ​രം ത​ക​ർ​ത്ത് അ​ടി​വ​സ്ത്രം കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ എം​എ...

    പെരിങ്ങോം ഹയർ സെക്കൻഡറി സ്കൂളിൽ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ എം എസ് എഫ് ആക്രമണം

    Wednesday, September 25, 2019 0

    പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ തിരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം. എസ് എഫ് ഐ, എം എസ് എഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടാ...

    ഐ ടി എം കേളേജിലെ സമാധാന അന്തരീക്ഷം എം.എസ്എ.ഫ് തകർക്കുന്നുവെന്ന് എസ്.എഫ്.ഐ

    Saturday, August 03, 2019 0

    സമാധാനപരമായി എസ്.എഫ്.ഐ സംഘടന പ്രവര്‍ത്തനം നടത്തുന്ന മയ്യില്‍ ഐ.ടി.എം കോളേജില്‍ മനപൂര്‍വം എം.എസ്.എഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍...

    മെമ്പർഷിപ്പ് ക്യാമ്പയിനിടെ എസ്എഫ്ഐ അക്രമം.

    Thursday, July 18, 2019 0

     കൊട്ടില ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ എംഎസ്എഫ് മെമ്പർഷിപ്പ് വിതരണോദ്ഘാടനത്തിനിടയിൽ പുറത്ത് നിന്നെത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ അക്രമികൾ അക...

    Post Top Ad

    Post Bottom Ad