Header Ads

  • Breaking News

    Showing posts with label Kerala. Show all posts
    Showing posts with label Kerala. Show all posts

    കുട്ടികളിലെ മൊബൈൽ ഉപയോഗം തടയാൻ ‘കൂട്ട്’ പദ്ധതിയുമായി പോലീസ്

    Wednesday, June 15, 2022 0

    പാലക്കാട്: മൊബൈൽ ഫോണിന് അടിമകളായ കുട്ടികളെ മോചിപ്പിക്കാനായി പോലീസിന്റെ പുതിയ പദ്ധതി ‘കൂട്ട്’. മൊബൈൽ ഫോണുകൾക്ക് അടിമകളാകാതെ കുട്ട...

    പോലീസ് വാഹനം സർക്കിളിനും എസ്.ഐക്കും മാത്രമല്ല; എല്ലാ പോലീസുകർക്കും ഉപയോഗിക്കാം

    Wednesday, June 15, 2022 0

    പോലീസ് സ്റ്റേഷന്‍ വാഹനങ്ങള്‍ എസ്.എച്ച്.ഒ. യുടെയോ എസ്.ഐ. യുടെയോ മാത്രം ആവശ്യത്തിനായി അനുവദിച്ചതല്ലെന്ന് പോലീസ് മേധാവി. ഇത്തരം വാഹ...

    കേര​ള​ത്തി​ന് മൂ​ന്ന് പു​തി​യ ട്രെ​യി​നു​ക​ൾ കൂ​ടി

    Wednesday, June 15, 2022 0

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് മൂ​ന്ന് പു​തി​യ ട്രെ​യി​നു​ക​ൾ കൂ​ടി റെ​യി​ൽ​വേ അ​നു​വ​ദി​ച്ചു. തി​രു​പ്പ​തി-​കൊ​ല്ലം, എ​റ​ണ...

    എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.26%

    Wednesday, June 15, 2022 0

    എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 99.26% ആണ്. റെഗുലർ, പ്രൈവറ്റ് സെക്ടറുകളിലായി 4,27,407 വിദ്യാർത...

    പിറന്നാൾ ആഘോഷമാക്കാൻ കൊച്ചി മെട്രോ; അഞ്ചാം പിറന്നാളിന് അഞ്ചു രൂപയ്ക്ക് യാത്ര ചെയ്യാം…

    Wednesday, June 15, 2022 0

    അഞ്ചാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് കൊച്ചിമെട്രോ. കഴിഞ്ഞ അഞ്ചുവർഷത്തിൽ കൊച്ചിയുടെ മുഖം മിനുക്കുന്നതിൽ ഈ സുഗമമായ യാത്രയ്ക്കും പങ്കുണ്ടായി...

    തെക്കന്‍ കേരളത്തിലെ ആദ്യ വയോജന സൗഹൃദ ആശുപത്രിയായി കിംസ്‌ഹെല്‍ത്ത്

    Wednesday, June 15, 2022 0

    തിരുവനന്തപുരം: വയോജന സൗഹൃദ ആശുപത്രിക്കുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അംഗീകാരം കിംസ് ഹെല്‍ത്തിന് ലഭിച്ചു. ഈ അംഗീകാരം ലഭിക...

    അറിയാതെ പോലും ഹെൽമറ്റില്ലാതെ ഇനി പുറത്തിറങ്ങരുത്, ശിക്ഷ പിഴയല്ല അതുക്കും മേലെ

    Tuesday, June 14, 2022 0

    തിരുവനന്തപുരം: ഹെൽമെറ്റില്ലാത്ത യാത്രയുൾപ്പെടെയുള്ള ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള കടുത്...

    സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല’: സീരിയലിന്റെ പരസ്യമോയെന്ന് ചോദ്യം – വൈറലായി സി.ബി.ഐയുടെ പോസ്റ്റർ

    Tuesday, June 14, 2022 0

    സീരിസ് സിനിമകള്‍ അപൂര്‍വമായിരുന്ന മലയാള സിനിമയില്‍ ഒരു സിനിമയുടെ അഞ്ചാം ഭാഗം വരെ പുറത്തിറങ്ങി. എസ്.എൻ സ്വാമിയുടെ സി.ബി.ഐ ആണ് ആ നേട്ടം കൈവരിച...

    മഹീന്ദ്ര: കാർഗോ, പാസഞ്ചർ വേരിയന്റുകൾ പുറത്തിറക്കി

    Tuesday, June 14, 2022 0

    കാർഗോ, പാസഞ്ചർ വേരിയന്റുകൾ അവതരിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ്. ജനപ്രിയ ആൽഫ ബ്രാൻഡിനെ അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റുകൾ അവതരിപ്പിച്ചത്. മഹീന്...

    കുഞ്ഞുങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോ​ഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും

    Tuesday, June 14, 2022 0

    നമ്മുടെ ചുറ്റും ഉള്ളതിൽ ഭൂരിഭാഗം മാതാപിതാക്കളും കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താനും ബഹളം വയ്ക്കുമ്പോള്‍ ശാന്തരാകാനും കയ്യില്‍ സ്മാര്‍ട്ട്‌ഫ...

    വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും സ്വത്തവകാശം

    Tuesday, June 14, 2022 0

    വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടെന്ന നിരീക്ഷണവുമായി സുപ്രീംകോടതി.സ്ത്രീയും പുരുഷന...

    ‘പോത്തും തല’ തയ്യാറാകുന്നു

    Tuesday, June 14, 2022 0

    കൊച്ചി: തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ അനിൽ കാരക്കുളം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പോത്തും തല’ എന്ന ചിത്രത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന...

    സുരാജിന്റെ ഭാര്യവേഷം ചെയ്യാൻ ഡബ്ല്യൂസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല’അതുകൊണ്ട് നായികാ കഥാപാത്രം ഇല്ല, നിങ്ങൾ എഴുതിക്കോ;ചർച്ചയായി പരാമർശം

    Monday, June 13, 2022 0

    സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ സിനിമയുടെ പ്രസ് മീറ്റിലെ നടൻ അലൻസിയറിന്റെ പരാമർശം ശ്രദ്ധ നേടുന്നു.ചിത്രത്തിലെ സ്ത്രീ കഥാപാത്രങ...

    വീണ്ടും അരുംകൊല , മോഷ്‌ടാവെന്നാരോപിച്ച്‌ നാട്ടുകാര്‍ കെട്ടിയിട്ട്‌ മര്‍ദിച്ചയാള്‍ മരിച്ചു

    Monday, June 13, 2022 0

    തിരുവനന്തപുരം: ചിറയിന്‍കീഴില്‍ മോഷണക്കുറ്റമാരോപിച്ച്‌ നാട്ടുകാര്‍ കെട്ടിയിട്ട്‌ മര്‍ദിച്ചയാള്‍ മരിച്ചു. പെരുങ്കുഴിയിലെ വീട്ടില...

    16 വരെ കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    Monday, June 13, 2022 0

    തിരുവനന്തപുരം: സംസ്ഥാനത്ത് 16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയി...

    മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് നോണ്‍ സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസ്

    Monday, June 13, 2022 0

      കല്‍പ്പറ്റ: ഇന്ന് മുതല്‍ മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് നോണ്‍ സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസ് ആരംഭിക്കുന്നു. മാനന്തവാ...

    Post Top Ad

    Post Bottom Ad