Header Ads

  • Breaking News

    Showing posts with label Kerala. Show all posts
    Showing posts with label Kerala. Show all posts

    എസ്എസ്എൽസി പ്ലസ് ടു പഠനം മുടങ്ങിയവർക്ക് അവസരം

    Sunday, June 12, 2022 0

    എസ്.എസ്.എൽ.സി., പ്ലസ്‌ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യ തുടർപഠനത്തിന് കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർചെയ്യാം. ...

    ബാലവേല പൂര്‍ണമായും ഒഴിവാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

    Sunday, June 12, 2022 0

    സംസ്ഥാനത്ത് നിന്നും ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. ബാലവേല നിയമപരമായി...

    കോവിഡ്: കേരളം കനത്തജാഗ്രത പുലർത്തണം - വിദഗ്ധസംഘം

    Sunday, June 12, 2022 0

    കുട്ടികളിലെ ജലദോഷവും ചുമയും കോവിഡിന്റെയും ലക്ഷണമാകാം. സ്കൂൾ തുറന്നശേഷം കുട്ടികളിൽ കൂടുതലായി കാണുന്ന ജലദോഷവും ചുമയും കോവിഡ്കാരണം ആകാമെന്നും ഇ...

    സംസ്ഥാനത്ത് ഇന്നും മഴ സാധ്യത: 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്

    Sunday, June 12, 2022 0

        തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ന്  ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.  7 ജില്ലകളിലാണ് കാലാവസ്ഥ...

    കോവിഡ് കേസുകൾ ഉയരുന്നു,കേരളം കനത്തജാഗ്രത പുലർത്തണം – വിദഗ്ധസംഘം: കുട്ടികളിലെ ജലദോഷവും ചുമയും കോവിഡിന്റെയും ലക്ഷണമാകാം

    Sunday, June 12, 2022 0

    സ്കൂൾ തുറന്നശേഷം കുട്ടികളിൽ കൂടുതലായി കാണുന്ന ജലദോഷവും ചുമയും കോവിഡ്കാരണം ആകാമെന്നും ഇത് ഗുരുതരാവസ്ഥയിലാകുന്നില്ലെങ്കിലും കരുതിയിരിക്കണമെന്ന...

    തെരച്ചിലിനൊടുവിൽ ആശ്വാസം; കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി

    Saturday, June 11, 2022 0

    കൊല്ലം അഞ്ചൽ തടിക്കാട് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. രണ്ടര വയസ്സുകാരനായ മുഹമ്മദ് അഫ്രാനെ കണ്ടെത്തിയത് 12 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാ...

    ആയിരം ആര്‍ത്രോസ്‌കോപ്പിക് സര്‍ജറികൾ പൂർത്തീകരിച്ച് കണ്ണൂർ ആസ്റ്റര്‍ മിംസ്

    Friday, June 10, 2022 0

    കണ്ണൂര്‍: ആയിരം ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. സന്ധിയെ ബാധിക്കുന്ന രോഗാവസ...

    വി​ഴി​ഞ്ഞത്ത് ഷോ​ക്കേ​റ്റ് അ​ച്ഛ​നും മ​ക​നും ദാരുണാന്ത്യം

    Friday, June 10, 2022 0

    തി​രു​വ​ന​ന്ത​പു​രം: ഷോ​ക്കേ​റ്റ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. അ​പ്പു​ക്കു​ട്ട​ൻ, മ​ക​ൻ റെ​നി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ഴി​ഞ്ഞം ചൊ​...

    കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീനം: അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത

    Friday, June 10, 2022 0

    തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബികടലിൽ നിന്ന് കേ...

    ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ സ്കൂൾ പാചകപ്പുരകൾക്കും നിർബന്ധം

    Friday, June 10, 2022 0

    തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ കേന്ദ്രങ്ങൾക്കും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. ഒരു മാസത്തിനുള്ളി...

    എലിപ്പനി രോഗനിര്‍ണയത്തിന് ലെപ്റ്റോ ആര്‍ടിപിസിആര്‍ 6 ലാബുകളില്‍: മന്ത്രി വീണാ ജോര്‍ജ്

    Friday, June 10, 2022 0

    എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് ആറു ലാബുകളില്‍ ലെപ്റ്റോസ്പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധ...

    കാലാവസ്ഥാ നിരീക്ഷണം; വരുന്നു, പൊതു വിദ്യാലയങ്ങളില്‍ വെതര്‍ സ്റ്റേഷനുകള്‍

    Friday, June 10, 2022 0

    സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥാ നിരീക്ഷണ കേന...

    ബിയറും വൈനും മിനി പാക്കറ്റുകളായി വിൽക്കേണ്ട; ബെവ്കോ തീരുമാനം മരവിപ്പിച്ച് സർക്കാർ

    Friday, June 10, 2022 0

    സംസ്ഥാനത്ത് ബിയറും വൈനും മിനി പാക്കറ്റുകളായി വിൽക്കേണ്ടന്ന് സർക്കാർ. ഇതു സംബന്ധിച്ച ബെവ്കോ തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മി...

    മെഡിസെപ് ജൂലായ് മുതൽ നടപ്പാക്കാനുള്ള ശ്രമവുമായി ധനവകുപ്പ്

    Friday, June 10, 2022 0

    തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കാന്‍ ശ്രമം തുടരുന്നു.  ജൂലായ് മുതലാണ് പദ്ധ...

    സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

    Thursday, June 09, 2022 0

    തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ പശ്ചാത്തലത്തില...

    Post Top Ad

    Post Bottom Ad