എസ്എസ്എൽസി പ്ലസ് ടു പഠനം മുടങ്ങിയവർക്ക് അവസരം
എസ്.എസ്.എൽ.സി., പ്ലസ്‌ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യ തുടർപഠനത്തിന് കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർചെയ്യാം.
18 വയസ്സിന് താഴെയുള്ളവർക്കുള്ള പരിശീലനം ജില്ലയിൽ ലഭിക്കും. വിദഗ്ധ അധ്യാപകരുടെ ക്ലാസുകളും മെൻററിങ്, മോട്ടിവേഷൻ പരിശീലനങ്ങളുമുണ്ടാകും.
തൊഴിലധിഷ്ഠിത കോഴ്സുകളും പഠിക്കാം. തലശ്ശേരി തീരദേശപോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04902 322100, 9496345588
No comments
Post a Comment