2022 പി.എം.ജി.കെ.വൈ സ്‌കീമില്‍ മെയ് മാസത്തെ ക്വാട്ടയിലെ ഗോതമ്പ് കൈപ്പറ്റാന്‍ സാധിക്കാത്തവര്‍ക്ക് പകരം ഒരു കി.ഗ്രാം അരി ജൂണ്‍ മാസത്തിലെ 5 കി.ഗ്രാം അരിയോടൊപ്പം വിതരണം ചെയ്യുന്നു. ജൂണ്‍ 20നകം റേഷന്‍ കടകളില്‍ നിന്നും റേഷന്‍ കാര്‍ഡുടമകള്‍ വാങ്ങിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
No comments
Post a Comment