Header Ads

  • Breaking News

    Showing posts with label KOCHI. Show all posts
    Showing posts with label KOCHI. Show all posts

    പ്രളയ ഫണ്ട് തട്ടിപ്പ്: സിപിഎം നേതാവ് തൂങ്ങിമരിച്ചു

    Tuesday, March 10, 2020 0

    കൊച്ചി:  പ്രളയ ദുരിതാശ്വാസ ഫണ്ട്‌ തട്ടിപ്പുമായി ബന്ധമുള്ള സിപിഎം നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം തൃക്കാക്കര സെൻട്രൽ ...

    കൊ​റോ​ണ സംശയത്തില്‍ ഐസോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു

    Saturday, February 29, 2020 0

    കൊ​ച്ചി:  കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സം​ശ​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ...

    ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് യുവാവ്; എഫ്ഐആർ റദ്ദാക്കാതെ കോടതി

    Tuesday, February 25, 2020 0

    കൊച്ചി:  രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് ചോദിച്ച യുവാവിന്റെ പേരിൽ കേസ്. പൊലീസ് ചാർ...

    ക്രിസ്ത്യന്‍ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമം; യുവതിയെ വിവിധ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത് ഒന്നര വർഷം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

    Monday, February 24, 2020 0

    കൊച്ചി:   ക്രിസ്ത്യന്‍ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമിച്ച ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കെതിരെ പൊലീസ് കേസെടു...

    യുവതി ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍

    Thursday, January 23, 2020 0

    കൊച്ചി:  കൊച്ചിയിൽ ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിൻ ഫ്ലാറ്റിൽ രാവിലെ ആറരയോടെയാണ് സംഭവം.പത്ത് ബിയ...

    ആരാധകർ ആഗ്രഹിച്ച വിജയം ;കേരള ബ്ലാസ്​റ്റേഴ്​സിന്​ തകര്‍പ്പന്‍ ജയം

    Monday, January 06, 2020 0

    കൊച്ചി:  ഹൈദരാബാദ്​ എഫ്​.സിക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച്​ ഗോളുകള്‍ക്കാണ്​ കലൂര്‍ സ്​റ്റേഡിയത്...

    യുവതിയുടെ മരണം കൊലപാതകം ; ഭർത്താവും കാമുകിയും അറസ്റ്റിൽ

    Tuesday, December 10, 2019 0

    കൊ​ച്ചി:  ഉ​ദ​യം​പേ​രൂ​രി​ല്‍ യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ​യും കാ​മു​കി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു....

    കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

    Saturday, December 07, 2019 0

    നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 3.750 കിലോഗ്രാം സ്വർണമാണ് രണ്ടു പേരിൽ നിന്നായി വിമാനത്താവള അധികൃതർ പിടികൂടിയത്. ഏതാണ്ട് 1.1...

    നെടുമ്ബാശേരി വിമാനത്താവളത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി

    Saturday, November 30, 2019 0

    നെടുമ്ബാശേരി വിമാനത്താവളത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി.  സംഭവത്തില്‍ രണ്ടു കോഴിക്കോട് സ്വദേശികളെ എയ...

    നെ​ടു​മ്പാ​ശേ​രി​യി​ല്‍ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു

    Monday, November 18, 2019 0

    നെടുമ്പാശേരിയില്‍ ബാറിനു മുന്നില്‍ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു . നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. നെടുമ്പാശേര...

    കൊച്ചിയിൽ 12 കാരിയെ ദൃശ്യങ്ങൾ പകർത്തി മാസങ്ങളോളം പീഡിപ്പിച്ചു, ദമ്പതികൾ അറസ്റ്റിൽ

    Wednesday, November 06, 2019 0

    കൊച്ചി: വാളയാർ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മാറുംമുമ്പേ കൊച്ചിയിലും 12 വയസുകാരിക്ക് പീഡനം. സംഭവത്തെ തുടർന്ന് പെൺകുട്ടി താമസിച്ചിരുന്ന വ...

    പത്ത് കോടി രൂപ കൊച്ചി നഗരസഭയ്ക്ക് പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്

    Saturday, October 26, 2019 0

     കൊച്ചി: കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ പാളിച്ചകൾക്കാണ്...

    കൊച്ചിയില്‍ പെണ്‍കുട്ടിയെ അഗ്നിക്കിരയാക്കിയത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്; കൊടും ക്രൂരത

    Thursday, October 10, 2019 0

    പെണ്കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു. അര്‍ധരാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തുകയാ...

    അമൃത ആശുപത്രിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

    Tuesday, September 24, 2019 0

    ഇടപ്പള്ളി അമൃത ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഡെല്‍ഹി സ്വദേശി വിയോള റസ്‌ത്തോഗിയാണ് ആശുപത്രി കെട്ടിടത്തിന് മുകളി...

    ഓണസദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ഏഴ് പേര്‍ അറസ്റ്റില്‍

    Tuesday, September 10, 2019 0

    കൊച്ചി:   ഓണസദ്യയെ തികയാഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി. മഹാര...

    ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഏഷ്യ

    Saturday, July 13, 2019 0

    കൊച്ചി:  ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഏഷ്യ. കൊച്ചിയില്‍ നിന്നും ക്വാലാലംപൂരിലേക്കും, ബാങ്കോക്കിലേക്കുമുള്ള ടിക്കറ്റിനും 50 ശത...

    യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി

    Thursday, July 11, 2019 0

    യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കൊച്ചി നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള...

    100 രൂപ കൊടുത്ത് ടിക്കറ്റ് എടുത്ത് ബാക്കി ചോദിച്ചതിന് ബസ്ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചവശനാക്കി

    Tuesday, June 18, 2019 0

    കൊച്ചി:  ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചു. കൊച്ചിയിലാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാരാ...

    പക്ഷി ഇടിച്ചു; നെടുമ്ബാശേരിയില്‍ വിമാനം തിരിച്ചിറക്കി

    Thursday, June 13, 2019 0

    കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി. ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് പ​ക്ഷി ഇ​ടി​ച്ചെ​ന...

    ഹൃദയ ശസ്ത്രക്രിയ്ക്കായി കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

    Wednesday, April 17, 2019 0

    ഹൃദയ ശസ്ത്രക്രിയ്ക്കായി മംഗലാപുരത്തുനിന്നും കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കൊച്ചി അ...

    Post Top Ad

    Post Bottom Ad