Header Ads

  • Breaking News

    യുവതി ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍


    കൊച്ചി: 
    കൊച്ചിയിൽ ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിൻ ഫ്ലാറ്റിൽ രാവിലെ ആറരയോടെയാണ് സംഭവം.പത്ത് ബിയിൽ താമസിക്കുന്ന എൽസ ലീന (38)​ ആണ് മരിച്ചത്.
    ഭർത്താവുമായി അകന്ന് അമ്മയ്‌ക്കും മകൾക്കും ഒപ്പമായിരുന്നു എൽസ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad