Header Ads

  • Breaking News

    കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട


    നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 3.750 കിലോഗ്രാം സ്വർണമാണ് രണ്ടു പേരിൽ നിന്നായി വിമാനത്താവള അധികൃതർ പിടികൂടിയത്. ഏതാണ്ട് 1.16 കോടി രൂപ വില വരുന്നതാണ് സ്വർണം. മലപ്പുറം, കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് ഇരുവരെയും പിടികൂടിയത്. സ്വർണമിശ്രിതമായി കാലിൽ കെട്ടിവച്ച നിലയിലാണ് സ്വർണം പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad