Header Ads

  • Breaking News

    Showing posts with label Ernakulam. Show all posts
    Showing posts with label Ernakulam. Show all posts

    ഭീതി നിറച്ച് മിസ്ക്; എറണാകുളത്ത് ചികിത്സയിലുള്ള 10 വയസുകാരന്‍റെ നിലഗുരുതരം

    Friday, September 17, 2021 0

      എറണാകുളം: കോവിഡ് ബാധക്ക് പിന്നാലെ ഉണ്ടാകുന്ന മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ (മിസ്ക്) രോഗം ബാധിച്ച 10 വയസുകാരന്‍റെ നില ഗു...

    സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന ദമ്ബതികള്‍ അറസ്റ്റില്‍

    Friday, April 16, 2021 0

    കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന ദമ്ബതികള്‍ എറണാകുള...

    എറണാകുളത്ത് സ്ഥിതിഗതികള്‍ രൂക്ഷം, സമൂഹവ്യാപനത്തിലേക്കെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

    Friday, July 17, 2020 0

    എറണാകുളം സമൂഹവ്യാപനത്തിലേക്കെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സ്ഥിതിഗതികള്‍ രൂക്ഷമാകുന്നുവെന്ന് ഐഎംഎ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ...

    പെരുമ്പാവൂരില്‍ യുവതിയെ കൊന്നത് ക്രൂരമായ ബലാത്സംഗത്തിന് ശഷം

    Thursday, November 28, 2019 0

    എറണാകുളം പെരുമ്പാവൂരില്‍ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ശേഷമെന്ന് എഫ്.ഐ.ആര്‍. ബലാത്സംഗത്തിന് ശേഷം യുവതിയെ പ്രതി തൂമ്...

    എറണാകുളത്ത്‌ കടൽക്ഷോഭം രൂക്ഷം ,നൂറോളം കുടുംബങ്ങളെ മാറ്റി

    Thursday, October 31, 2019 0

    അറബികടലിൽ രൂപപ്പെട്ട  ‘മഹ' ചുഴലിക്കാറ്റിനെ തുടർന്ന്‌ സംസ്ഥാനത്തും മഴ കനത്തു.  രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ ...

    വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (22-11-2019) അവധി പ്രഖ്യാപിച്ചു

    Monday, October 21, 2019 0

    കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവ...

    കനത്തമഴ; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

    Monday, October 21, 2019 0

    കനത്ത മഴയെ തുടർന്ന് യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെയും കൊട്ടാ...

    കൊച്ചിയില്‍ പെണ്‍കുട്ടിയെ അഗ്നിക്കിരയാക്കിയത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്; കൊടും ക്രൂരത

    Thursday, October 10, 2019 0

    പെണ്കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു. അര്‍ധരാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തുകയാ...

    ആ​​​​​​​​​ര്‍​​​​​​​​​മി റി​​​​​​​​​ക്രൂ​​​​​​​​​ട്ട്മെ​​​​​​​​​ന്‍റ് റാലി കോട്ടയത്ത്

    Wednesday, September 18, 2019 0

    ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടു മു​​​ത​​​ല്‍ കോ​​​ട്ട​​​യം നാഗമ്ബടം നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ക​​​​​​​​​ര​​​​​​​​​സേ​​​​​​​​​ന​​...

    എറണാകുളത്ത് തുണിക്കടയില്‍ ജോലിക്കാരിയായ 24കാരിയെ വിവാഹ വാഗ്ദാനം നല്‍കി ദിവസങ്ങളോളം ഒപ്പം താമസിപ്പിച്ച്‌ പീഡിപ്പിച്ചു: യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി 22കാരന്‍ മുങ്ങി

    Friday, August 16, 2019 0

    കാസര്‍ഗോഡ്:  എറണാകുളത്ത് തുണിക്കടയില്‍ ജോലിക്കാരിയായ 24കാരിയെ വിവാഹ വാഗ്ദാനം നല്‍കി ദിവസങ്ങളോളം ഒപ്പം താമസിപ്പിച്ച്‌ പീഡിപ്പിച്ചതാ...

    നാളെ ഓഗസ്റ്റ് 14 ബുധനാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

    Tuesday, August 13, 2019 0

    നാളെ ഓഗസ്റ്റ് 14 ബുധനാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ...

    നാലു ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകൾ മാറ്റി

    Monday, August 12, 2019 0

    കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കേരള, മഹാത്മഗാന്ധി സര്‍വകലാശാലകള്‍  നാളത്തെ ...

    എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി സംഘർഷം

    Wednesday, July 24, 2019 0

    എറണാകുളം മഹാരാജാസ് കോളേജിൽ സംഘർഷം. എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. യൂണിയൻ ഓഫീസുമായി ബന്ധപ്പെട്ടായിരുന്നു സംഘ...

    സംസ്ഥാനത്ത് ഇന്ന് മുതല്‍ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

    Friday, July 19, 2019 0

    സംസ്ഥാനത്ത് ഇന്ന് മുതല്‍ തുടര്‍ച്ചയായ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ  19, 20 തീയതികളില്‍ കേരള...

    എല്‍ഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായി

    Tuesday, July 09, 2019 0

    എറണാകുളം:   പെരുമ്പാവൂർ നഗരസഭയിൽ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ഇടത് ചെയർപേഴ്സണായ സതി ജയകൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ...

    തദ്ദേശ തെരഞ്ഞെടുപ്പ്‌; ആലപ്പുഴയിലും റാന്നിയിലും അഞ്ചലിലും UDF വാർഡുകൾ LDF പിടിച്ചെടുത്തു

    Friday, June 28, 2019 0

    ഇടുക്കി ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം...

    ഷുക്കൂര്‍ വധക്കേസ് വിചാരണ കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് മാറ്റി

    Monday, June 17, 2019 0

    അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ തലശേരി സെഷൻസ് കോടതിയിൽ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. കേസിന്റെ വിചാരണ എറണാകുളത്തേക്ക് മാറ്...

    ഇന്നലെവരെ ഒരു നാടിൻറെ മാത്രം ശബ്ദം..... ഇന്നുമുതൽ കേരളം മുഴുവൻ മുഴങ്ങുന്നു....

    Monday, June 17, 2019 0

    ഇന്നലെവരെ ഒരു നാടിൻറെ മാത്രം ശബ്ദം..... ഇന്നു മുതൽ കേരളം മുഴുവൻ മുഴങ്ങുന്നു... ഏവരുടെയും പ്രിയപ്പെട്ട ഏഴോം ലൈവ് ഓൺലൈൻ ന്യൂസ...

    Post Top Ad

    Post Bottom Ad