Header Ads

  • Breaking News

    Showing posts with label Bus. Show all posts
    Showing posts with label Bus. Show all posts

    വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും സ്ത്രീ തെറിച്ചു വീണു

    Wednesday, February 05, 2020 0

    വയനാട്ടില്‍ വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും സ്ത്രീ റോഡിലേക്ക് തെറിച്ചു വീണു. ഗുരുതര പരിക്കേറ്റ തളിമല സ്വദേശ...

    ഡ്രൈവർക്ക് നെഞ്ചുവേദന ബസ് നിയന്ത്രണം വിട്ടു

    Wednesday, February 05, 2020 0

    വെള്ളരിക്കുണ്ട്: സര്‍വീസിനിടയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കു നെഞ്ചു വേദന. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ചു തെറിപ്പി...

    ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ജീവനക്കാരുടെ മര്‍ദനം; നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ചു; ക്ലീനര്‍ അറസ്റ്റില്‍

    Monday, February 03, 2020 0

    കോഴിക്കോട്:  ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ജീവനക്കാരുടെ മര്‍ദനം...

    സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

    Monday, February 03, 2020 0

     സ്വകാര്യബസുകളുടെ സംഘടന പ്രതിനിധികളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നടക്ക...

    ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കി

    Thursday, January 30, 2020 0

    തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി. പുറം ബോഡിയിൽ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അ...

    സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം

    Saturday, January 25, 2020 0

    തിരുവനന്തപുരം: നിരക്ക് വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ. ഫെബ്രുവരി നാല് മുതൽ ആ...

    താഴെചൊവ്വയ്ക്കും ചാലക്കുന്നിനുമിടയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു

    Friday, January 24, 2020 0

    താഴെചൊവ്വയ്ക്കും ചാലക്കുന്നിനുമിടയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കണ്ണൂരിലേക്ക് പോകുകയായിരുന്ന കണ്ണൂര്‍ കൂത്തുപറമ്പ് ബസ്സും കണ്...

    ക​രി​വെ​ള്ളൂ​രി​ൽ സ​ർ​വീ​സി​നി​ടെ സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം എ​റി​ഞ്ഞു ത​ക​ർ​ത്തു; ബ​സ് ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഒഴിവായത് വന്‍ദുരന്തം

    Wednesday, January 22, 2020 0

    പ​യ്യ​ന്നൂ​ര്‍: ബൈ​ക്കി​ല്‍ പി​ന്‍​തു​ട​ര്‍​ന്നെ​ത്തി​യ​വ​ര്‍ യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ബ​സ് എ​റി​ഞ്ഞു​ത​ക​ര്‍​ത്തു. ക​ണ...

    കണ്ണൂരിൽ ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു

    Friday, January 03, 2020 0

    കണ്ണൂർ :  കണ്ണൂർ നഗരത്തിൽ ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു .താവക്കര പുതിയ ബസ്‌സ്റ്റാന്റിന്‌ സമീപം രാവിലെ 8 : 45 ഓടെയാണ് സംഭവം. കോഴ...

    ഓട്ടം കഴിഞ്ഞശേഷം രാത്രി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

    Tuesday, December 24, 2019 0

    കണ്ണൂര്‍:   ഓട്ടം കഴിഞ്ഞശേഷം രാത്രി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു...

    പഴയങ്ങാടിയിൽനിന്ന് കണ്ണൂരിലേക്ക് രാത്രിയിൽ ബസ്സ് ഇല്ല

    Wednesday, December 18, 2019 0

    പഴയങ്ങാടി: രാത്രി 7.30 കഴിഞ്ഞാൽ പഴയങ്ങാടിയിൽനിന്ന് കണ്ണൂരിലേക്ക് ബസ് സർവീസ് ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. മേല്പാലം വന്നതിനുശ...

    ഹര്‍ത്താല്‍; തളിപ്പറമ്പില്‍ സ്വകാര്യ ബസ്സുകളൊന്നും നിരത്തിലിറങ്ങിയില്ല

    Tuesday, December 17, 2019 0

    പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ സംയുക്തസമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പ...

    ഹർത്താൽ ബാധിക്കില്ല; നാളെ സ്വകാര്യബസുകൾ സർവീസ് നടത്തും

    Monday, December 16, 2019 0

    കോഴിക്കോട്: നാളത്തെ ഹർത്താലിൽ സർവീസുകൾ മുടക്കില്ലെന്ന് ബസ് ഉടമകൾ. ബസ് സർവീസുകൾ നിർത്തി വെക്കണമെന്ന് ഇതുവരെ ആരും രേഖാമൂലമോ അല്ലാതെയോ ആവ...

    ടൂറിസ്റ്റ് ബസുകള്‍ ഇനി നിരത്തിലിറക്കണമെങ്കില്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം എല്ലാ ബസുകള്‍ക്കും ഇനി ഒരു നിറം

    Friday, December 06, 2019 0

    ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറങ്ങണമെങ്കില്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം എല്ലാ ബസുകള്‍ക്കും ഇനി ഒരേ നിറമായിരിക്കുകയും ചെയ്യും. ഏകീകൃത നി...

    ബസ്സുകളുടെ മത്സര ഓട്ടം: നടുറോഡിൽ വാക്കേറ്റം - ബസ്സുകൾ കസ്റ്റഡിയിലെടുത്ത് പോലീസ്

    Friday, December 06, 2019 0

    ഇരിട്ടി:  മത്സര ഓട്ടത്തിനിടയില്‍ കെ എസ് ആര്‍ ടി സി ബസ്സും സ്വകാര്യബസ്സും കൂട്ടിമൂട്ടിയതിനെത്തുടർന്ന്  ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ ...

    ചാല-നടാൽ ബൈപ്പാസിൽ ബസ്സുകൾ കൂട്ടിയിടിച്ചു; നാല്പതോളം പേർക്ക് പരിക്ക്

    Monday, December 02, 2019 0

    ചാല:ചാല-നടാൽ ബൈപ്പാസ് റോഡിലെ സ്വകാര്യ ആസ്പത്രിക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് നാല്പതോളം പേർക്ക് പരിക്ക്. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക...

    മാങ്ങാ ജ്യൂസ് കഴിച്ച്‌ വണ്ടിയോടിച്ചാല്‍ നിങ്ങള്‍ പൊലീസിന്റെ പിടിയിലാകും : ജ്യൂസ് കഴിച്ച്‌ ബസ്് ഓടിച്ച്‌ പൊലീസിന്റെ പിടിയിലായ അനുഭവം പങ്കുവെച്ച്‌ ബസ് ഡ്രൈവര്‍

    Friday, November 15, 2019 0

    മാങ്ങാ ജ്യൂസ് കഴിച്ച്‌ വണ്ടിയോടിച്ചാല്‍ നിങ്ങള്‍ പൊലീസിന്റെ പിടിയിലാകും.. ജ്യൂസ് കഴിച്ച്‌ ബസ്് ഓടിച്ച്‌ പൊലീസിന്റെ പിടിയിലായ അനുഭവം പങ്...

    നെരുവമ്പ്രത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

    Sunday, November 10, 2019 0

    നെരുവമ്പ്രത്ത് ബസ്സും ബസ്സും തമ്മിൽ കൂട്ടിയിടിച്ചു. പഴയങ്ങാടി തളിപ്പറമ്പ റൂട്ടിൽ സർവീസ് നടത്തുന്ന ദേനു, ശ്രീമുത്തപ്പൻ എന്നീ ബസ്സുകളാണ് ...

    കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍

    Thursday, November 07, 2019 0

    കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍. അമിത വേഗത്തിന് ബസ് പിടിച്ചെടുക്കുകയും ജീവനക...

    Post Top Ad

    Post Bottom Ad