Header Ads

  • Breaking News

    താഴെചൊവ്വയ്ക്കും ചാലക്കുന്നിനുമിടയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു



    താഴെചൊവ്വയ്ക്കും ചാലക്കുന്നിനുമിടയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കണ്ണൂരിലേക്ക് പോകുകയായിരുന്ന കണ്ണൂര്‍ കൂത്തുപറമ്പ് ബസ്സും കണ്ണൂര്‍ ആസ്പത്രി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

    ഇടിയുടെ ആഘാതത്തില്‍ ചാല-കോയ്യോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന സിധില്‍ ബസ്സിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടിലോടുന്ന അതുല്‍ ബസ്സിന്റെ പുറകിലുള്ള ഗ്ലാസും തകര്‍ന്നു. മറ്റു വിവരങ്ങള്‍ ലഭ്യമല്ല.


    No comments

    Post Top Ad

    Post Bottom Ad