Header Ads

  • Breaking News

    Showing posts with label Announcements. Show all posts
    Showing posts with label Announcements. Show all posts

    അറിയാമോ പഞ്ചായത്തിൽ അപേക്ഷ നൽകിയാൽ ഈ 5 തരം പെൻഷനുകൾ ലഭിക്കും. നടപടി ക്രമങ്ങൾ ഇങ്ങനെ

    Thursday, January 28, 2021 0

    പൊതുജനം അറിഞ്ഞിരിക്കേണ്ട 5 വിധത്തിലുള്ള പെൻഷനുകളും അതിന്റെ നടപടിക്രമങ്ങളും. പഞ്ചായത്തിൽ നിന്നും ആണ് താഴെ കൊടുത്ത 5 വിധത്തിലുള്ള പെൻഷൻ അനു...

    എന്താണ് ഡ്രൈ റൺ? എങ്ങനെയാണ് ഇത് നടത്തുന്നത്? അറിയേണ്ടതെല്ലാം...

    Saturday, January 02, 2021 0

    സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് വാക്സിൻ ഡ്രൈ റൺ നടക്കുകയാണ്. രാവിലെ 9 മണി മുതൽ 11 മണി വരെയാണ് ഡ്രൈ റൺ നടത്തുക. എന്നാൽ അധികമാർക്കും ഡ്രൈ...

    വെഡിങ് ഫോട്ടോ ഷൂട്ടുകളെ ലക്ഷ്യം വെച്ച് ഹാക്കര്‍മാര്‍; സൂക്ഷിച്ചാൽ ദുഖിക്കേണ്ട…

    Saturday, October 17, 2020 0

      കല്യാണമെന്നു പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്നത് ഫോട്ടോ ഷൂട്ടുകളാണ്. സിനിമയെ വെല്ലുന്ന പ്രണയ രംഗങ്ങളാണ് ഇന്ന് വെഡിങ് ഷൂട്ടുകളിൽ നിറഞ്ഞുനിൽക്കുന...

    സംസ്ഥാനത്ത് മഴ തുടരും ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    Saturday, September 12, 2020 0

    തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും മഴ തുടരും. മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് മഴ...

    പഴയങ്ങാടി താവത്തെ ബിവറേജ് ഔട്ട് ലെറ്റ് അടച്ചു

    Friday, September 04, 2020 0

    പഴയങ്ങാടി: പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പള്ളിക്കര കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശം കൺടെയ്‌ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തി. ഇതോടെ താവം ...

    വിദ്യാർത്ഥികൾക്ക് പ്രതേക അറിയിപ്പ്

    Tuesday, August 11, 2020 0

    രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്ന...

    കൊവിഡ് 19: കണ്ണൂരിലെ രോഗിക്കൊപ്പം സഞ്ചരിച്ചവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് കലക്ടര്‍

    Friday, March 13, 2020 0

    കണ്ണൂരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ജാ​ഗ്രതാ നിര്‍ദേശം. ദുബൈയിയില്‍ നിന്ന് കോഴിക്കോടെത്തിയ സ്പൈസ്ജെറ്റ് ഫ്ലൈറ്റിലെ...

    ജില്ലയിൽ (09/03/2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    Sunday, March 08, 2020 0

    തളിപ്പറമ്പ് തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുങ്കല്‍, കുന്നരു, ഇടമുട്ട്, കുഞ്ഞിമതിലകം, പടിഞ്ഞാറെ ചാല്‍, പട്ടുവംകടവ് എ...

    ജില്ലയിൽ നാളെ ( ഫെബ്രുവരി 27 വ്യാഴാഴ്ച 2020 )വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    Wednesday, February 26, 2020 0

    കാടാച്ചിറ കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാലക്കുന്ന്, ചിന്‍മയ, ശബരി, എലീന അപ്പാര്‍ട്ട്‌മെന്റ്, മിസ്റ്ററി വില്ല, ചകിരി കമ്...

    നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

    Wednesday, February 26, 2020 0

    സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് ...

    ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    Thursday, January 30, 2020 0

    പഴയങ്ങാടി പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, എം ബി വുഡ്, ഗവ.ഐ ടി ഐ, ശാസ്താനഗര്‍, വെങ്ങര മുക്ക്, വെങ്ങര ഹിന്ദു എ...

    ഇന്ന് 29/01/2020 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    Wednesday, January 29, 2020 0

    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയംപെയ്ത്ത്, കുന്നുംകൈ, കിഴക്കേമൊട്ട, കാഞ്ഞിരത്തറ സൊസൈറ്റി ഭാഗങ്ങളില്‍ ജനുവരി 29 ബുധനാഴ്ച ര...

    ജില്ലയില്‍ (25-01-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

    Saturday, January 25, 2020 0

    പാപ്പിനിശ്ശേരി  പാപ്പിനിശ്ശേരി  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരണാവ്, പയ്യട്ടക്കുളം, പൊട്ടപ്പാലം, പുതിയകാവ്, കരിക്കംകുളം, മുണ്ടയ...

    ജില്ലയിൽ നാളെ (24-01-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    Thursday, January 23, 2020 0

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപാറ ഗവ. ഐടിഐ, ശാസ്താ നഗര്‍, വെങ്ങരമുക്ക്, വെങ്ങര ഭാഗങ്ങളില്‍ ജനുവരി 24 വെള്ളിയാഴ്ച രാ...

    പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് നിരോധനം: കാരണം ഗുണനിലവാരമില്ലാത്തത്, നിരോധിച്ച മരുന്നുകളുടെ പട്ടിക ഇങ്ങനെ

    Tuesday, January 21, 2020 0

    കേരളത്തില്‍ വ്യാപകമായി വിറ്റഴിച്ചിരുന്ന ഗുണനിലവാരമില്ലാത്ത നിരവധി മരുന്നുകള്‍ നിരോധിച്ചു. സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള മരുന...

    പണിമുടക്കിൽ പങ്കെടുത്താല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

    Tuesday, January 07, 2020 0

    നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. നാളത്തെ  പണിമുടക്കില്‍ പങ്കെടുക്കുന്ന...

    ചൊവ്വാഴ്​ചത്തെ സ്​കൂള്‍ പരീക്ഷകള്‍ക്ക്​ മാറ്റമില്ല

    Monday, December 16, 2019 0

    തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്​ ചില സംഘടനകള്‍ നാളെ (ചൊവ്വാഴ്​ച) ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കി...

    ഹർത്താൽ നിയമവിരുദ്ധം ; കണ്ണൂരിലും കർശന നടപടി

    Monday, December 16, 2019 0

    പൗരത്വ ബില്ലിനെതിരെ ചില ഇസ്ലാമിക സംഘടനകൾ നാളെ ആഹ്വാനം ചെയ്ത ഹർത്താൽ നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പ് ആവർത്തിച്ച് പൊലീസ്. കടകൾ അടപ്പിക്കാ...

    ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍; പ്രധാന അറിയിച്ച്

    Sunday, December 15, 2019 0

    പൗരത്വ ബില്ലിനെതിരെ ചൊവ്വാഴ്ച ഹര്‍ത്താല്‍ നടത്തുന്നുവെന്ന് രാഷ്ട്രീയപാര്‍ട്ടികളുടെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. നോട്ടീസ് നല...

    Post Top Ad

    Post Bottom Ad