Header Ads

  • Breaking News

    ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    പഴയങ്ങാടി

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, എം ബി വുഡ്, ഗവ.ഐ ടി ഐ, ശാസ്താനഗര്‍, വെങ്ങര മുക്ക്, വെങ്ങര ഹിന്ദു എല്‍ പി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പാട്, ഡി ടെക്ക്, മുണ്ടേരി പീടിക, ശരവണമില്‍, കാപ്പാട് പോസ്റ്റ് ഓഫീസ്്, കിത്താപുരം, സി പി സ്റ്റോര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ചക്കരക്കല്‍

    ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എക്കാല്‍മെട്ട, തട്ടാരിപാലം, തവക്കല്‍, തട്ടാരി ടൗണ്‍, രജിസ്റ്റര്‍ ഓഫീസ്, ജിന്നുമ്മ, മെഡിക്കല്‍ കോളേജ്, മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ഏച്ചൂര്‍

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂന്നുനിരത്ത്, കരിമ്പുംകര, ചെറുവത്തലമൊട്ട എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കുഞ്ഞിമംഗലം

    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറാത്ത്, കുന്നിന് കിഴക്ക്, സെന്‍ട്രല്‍ സ്‌കൂള്‍, കണ്ണാങ്കുഴി, ആനിച്ചേരി, സംസ്‌കൃത യൂണിവേഴ്‌സിറ്റി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പള്ളിക്കുന്ന്

    പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണമേനോന്‍ കോളനി, മാണിക്കോത്ത്, എടച്ചേരി കനാല്‍, സഞ്ജയ് റോഡ്, മാണിക്കോത്ത് കനാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    കൊളച്ചേരി

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാറാത്ത് എല്‍ പി സ്‌കൂള്‍, ഇടക്കേത്തോട്, തൃക്കണ്‍മഠം, ശ്രീദേവി പുരം, വിഷ്ണു ടെമ്പിള്‍, ഓണപ്പറമ്പ്എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ശ്രീകണ്ഠപുരം

    ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നെടിയേങ്ങ, പള്ളം, നെടിയേങ്ങ ക്രഷര്‍, തോപ്പിലായി കോളനി, കൊളന്ത, അടൂര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad