Header Ads

  • Breaking News

    ചൊവ്വാഴ്​ചത്തെ സ്​കൂള്‍ പരീക്ഷകള്‍ക്ക്​ മാറ്റമില്ല


    തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്​ ചില സംഘടനകള്‍ നാളെ (ചൊവ്വാഴ്​ച) ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്​കൂളുകളിലെ രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ക്ക്​ മാറ്റമില്ലെന്ന്​ പൊതു വിദ്യാഭ്യാസ ഡയറക്​ടര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad