Header Ads

  • Breaking News

    ഐ ടി ഐ പ്രവേശന നടപടി ആരംഭിച്ചു



    സംസ്ഥാനത്തെ ഗവ :ഐ ടി ഐ കളിൽ പ്രവേശന നടപടി ആരംഭിച്ചു. https://itiadmissions.kerala.gov.in വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. ഐ ടി ഐ സജ്ജീകരിച്ച ഹെൽപ്പ് ഡസ്ക് വഴി നേരിട്ടും അപേക്ഷ കൊടുക്കാം. 

    No comments

    Post Top Ad

    Post Bottom Ad