Header Ads

  • Breaking News

    ജില്ലയിൽ നാളെ (24-01-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപാറ ഗവ. ഐടിഐ, ശാസ്താ നഗര്‍, വെങ്ങരമുക്ക്, വെങ്ങര ഭാഗങ്ങളില്‍ ജനുവരി 24 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും. 


    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താമരംകുളങ്ങര, മഠത്തുംപടി, പറമ്പത്ത്,  പറമ്പത്ത് കോളനി, തീരദേശ റോഡ് ഭാഗങ്ങളില്‍  ജനുവരി 24 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

    പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടിവി റോഡ്, കാനത്തൂര്‍ റോഡ്,  രാഷ്ട്രദീപിക,  എയര്‍ടെല്‍ ദീപിക,  മൂകാംബിക അപ്പാര്‍ട്ട്‌മെന്റ്, മൂകാംബിക കോംപ്ലക്‌സ്,  എഫ് എം റേഡിയോ,  അംബിക റോഡ്,  മൂകാംബിക അമ്പലം,  അധികാരി,  റോയല്‍ വ്യൂ, കുന്നാവ്,  പള്ളിക്കുന്ന് പാലം  എന്നീ ഭാഗങ്ങളില്‍  ജനുവരി 24 വെള്ളിയാഴ്ച രാവിലെ ഒമ്പത്  മണിമുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


    ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളോളം, ടവര്‍ സ്റ്റോപ്പ്,  പൂത്തിരിമൂല എന്നീ ഭാഗങ്ങളില്‍ ജനുവരി 24 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.


    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊര്‍പഴശ്ശിക്കാവ്, കൊശോര്‍മൂല,  എക്‌സ് എന്‍ റബ്ബര്‍,  മൈദ എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad