Header Ads

  • Breaking News

    ജില്ലയില്‍ (25-01-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍


    പാപ്പിനിശ്ശേരി 
    പാപ്പിനിശ്ശേരി  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരണാവ്, പയ്യട്ടക്കുളം, പൊട്ടപ്പാലം, പുതിയകാവ്, കരിക്കംകുളം, മുണ്ടയാട് കോട്ടം എന്നീ ഭാഗങ്ങളില്‍ ജനുവരി 25 ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും

    ഏച്ചൂര്‍
    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളിന്‍ മൂല, ചാപ്പ, മാവില ചാല്‍, ഏച്ചൂര്‍ കോളനി, കാനച്ചേരി, സിദ്ദീഖ് പള്ളി, എടയില്‍ പീടിക എന്നീ ഭാഗങ്ങളില്‍ ജനുവരി 25 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും

    ഇരിക്കൂര്‍
    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാമാനം, പൈസായി, പെട്രോള്‍ പമ്പ് എന്നീ ഭാഗങ്ങളില്‍ ജനുവരി 25 ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ വൈദ്യുതി മുടങ്ങും

    No comments

    Post Top Ad

    Post Bottom Ad