Header Ads

 • Breaking News

  ജിയോ വാക്ക് പാലിച്ചു: ജനുവരി 1 മുതൽ കേളുകൾ സൗജന്യം

  Thursday, December 31, 2020 0

  മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുന്നതിനുള്ള ചാര്‍ജ് ജനുവരി 1 മുതല്‍ റിലയന്‍സ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്...

  പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  Thursday, December 31, 2020 0

  മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി വിജിത്താ...

  ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ

  Thursday, December 31, 2020 0

  എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയിൽ കണ്ടെത്തി. പാറപ്പുറത്ത് കുടിവീട്ടിൽ ബിജു, ഭാര...

  ദേശീയപാതയിൽ വൻ ‍ വാഹനാപകടം ; രണ്ട്​ പേര്‍ മരിച്ചു

  Thursday, December 31, 2020 0

  തൃശൂര്‍: പാലക്കാട്​-തൃശൂര്‍ ദേശീയപാതയിലെ കുതിരാനില്‍ ആറ്​ വാഹനങ്ങള്‍ കൂട്ടിയിടിച്ചു . ചരക്ക്​ ലോറി നിയന്ത്രണം വിട്ട്​ രണ്ട്​ കാറ...

  ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

  Thursday, December 31, 2020 0

  ചക്കരക്കല്ല്: പാനേരിച്ചാല്‍ ബാവോട് റോഡില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു. കണയന്നൂര്‍ മുട്ടിലിച്ചിറ പുത്തലത്ത് ഹൗസ് വി.കെ. അനസിനാണ് (1...

  കണ്ണൂരിൽ (31/12/2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  Thursday, December 31, 2020 0

  ധര്‍മ്മശാല  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ധര്‍മ്മശാല, എഞ്ചിനീയറിങ്ങ് കോളേജ്, എലൈറ്റ് കമ്പനി, മലബാര്‍ വുഡ്, അരുണാവുഡ് എന്നീ ഭ...

  തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് ഉടമ തൊഴിലാളിയെ തല്ലിക്കൊന്നു

  Thursday, December 31, 2020 0

  എറണാകുളം തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് ഉടമ തൊഴിലാളിയെ അടിച്ചുകൊന്നു. ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരൻ സന്തോഷ് കുമാറിനെ അട...

  പറശ്ശിനിക്കടവിൽ വാട്ടർ ടാക്സി ഉദ്ഘാടനം ജനുവരി നാലിന്

  Wednesday, December 30, 2020 0

  തളിപ്പറമ്പ്: ജലഗതാഗത വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ രണ്ടാമത്തെ വാട്ടർ ടാക്സി പറശ്ശിനിക്കടവിൽ സർവീസ് തുടങ്ങും. പുതുവർഷ സമ്മാനമായി ...

  നെയ്യാറ്റിൻ‍കര സംഭവം : കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വൻ പ്രതിഷേധവുമായി ജനങ്ങൾ

  Wednesday, December 30, 2020 0

  നെയ്യാറ്റിന്‍കരയില്‍ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ കേരള പൊലീസിന്റെ ഔദ്യോഗിക...

  പറശ്ശിനിക്കടവ് വിസ്മയ പാർക്ക് ജനുവരി 1 മുതൽ തുറക്കും

  Wednesday, December 30, 2020 0

    കണ്ണൂർ:  പറശ്ശിനിക്കടവ് വിസ്മയ പാർക്ക് ജനുവരി 1 മുതൽ തുറക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും പ്രവർത്തനം.

  തെയ്യം കലാകാരന്മാർ നിവേദനം നൽകി

  Wednesday, December 30, 2020 0

    തെയ്യം കെട്ടിയാടി ഉപജീവനം നടത്തുന്ന കലാകാരൻമാർ കോവിഡ് കാരണം തൊഴിലില്ലാതായതോടെ ബുദ്ധിമുട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നി...

  കണ്ണൂർ ജില്ലയിൽ ഇന്ന് (30-12-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  Wednesday, December 30, 2020 0

    🔘 അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലോട്ടുവയല്‍, തെരു, വന്‍കുളത്ത്  വയല്‍ ജംഗ്ഷന്‍, ഒലാടത്താഴെ, ടൈഗര്‍  മുക്ക്,  ഇ എസ് ഐ, പി വി എന്‍ എ...

  ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് കൊവിഡ്

  Tuesday, December 29, 2020 0

  കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ ശേഷം ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ...

  2025ഓടെ രാജ്യത്തെ 25 നഗരങ്ങളിൽ മെട്രോ ട്രെയിൻ സർവ്വീസുകൾ ലഭ്യമാകും'

  Tuesday, December 29, 2020 0

  രാജ്യത്ത് 2025ഓടെ 25 നഗരങ്ങളിൽ മെട്രോ സർവ്വീസ് ആരംഭിക്കുമെന്ന വൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. '2014 ൽ സർക്കാ...

  BREAKING: വൻ തീപിടിത്തം

  Tuesday, December 29, 2020 0

  കോഴിക്കോട് കുണ്ടായിത്തോട് വൻ തീപിടിത്തം. കുണ്ടായിത്തോട് ശാരദാ മന്ദിരത്തിന് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. പുലർച്ചെ 5.3...

  കണ്ണൂരിൽ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വച്ച്‌ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു

  Monday, December 28, 2020 0

  നടുവില്‍:  കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വച്ച്‌ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ നടുവില്‍ ...

  വീണ്ടും കണ്ണൂര്‍ പോലീസിന്‍റെ ഓപ്പറേഷന്‍ P-Hunt. റെയിഡില്‍ നിരവധി പേര്‍ കുടുങ്ങി

  Monday, December 28, 2020 0

    കണ്ണൂര്‍:  ജില്ലാ പോലീസ്  അമ്പതു ഇടങ്ങളിലായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ നിരവധി പേര്‍ പിടിയിലായി.   സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഓണ്...

  ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

  Monday, December 28, 2020 0

  ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. നീണ്ട കാത്തിരിപ്പിനൊടുവിൽ ഏഴാം പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കു...

  ചെറിയ തുക പിന്‍വലിക്കാന്‍ എ.ടി.എമ്മിലെത്തിയ അടയ്ക്കാ രാജു ലക്ഷങ്ങൾ ബാലൻസ് കണ്ട് ഞെട്ടി

  Monday, December 28, 2020 0

  ചെറിയ തുക പിന്‍വലിക്കാന്‍ എ ടി എമിലെത്തിയപ്പോള്‍  അക്കൗണ്ടിൽ എത്തിയ 15 ലക്ഷം കണ്ട് ഞെട്ടി സിസ്റ്റര്‍ അഭയ കൊലക്കേസിലെ സാക്ഷി അടയ്ക്കാ രാജു. സ...

  കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; കണ്ണൂർ നഗരത്തിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക...

  Monday, December 28, 2020 0

    നാഷണൽ ഹൈവേ 66 ചേബർ ഓഫ് കോമെഴ്സ് മുതൽ താഴെ ചൊവ്വ റെയിൽവേ ഗെറ്റ് വരെയുള്ള ഭാഗങ്ങളിൽ കോൾഡ് മില്ലിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് പരിഷ്ക്കരി...

  പ്രശസ്ത നാടക നടനും മേക്കപ്പ് മാനുമായ സി വി എൻ ഇരിണാവ് അന്തരിച്ചു

  Monday, December 28, 2020 0

  കണ്ണൂർ :   പ്രശസ്ത നാടക നടനും മേക്കപ്പ് മാനുമായ സി വി എൻ ഇരിണാവ് അന്തരിച്ചു .  കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയോ...

  പാലക്കാട് ദുരഭിമാനക്കൊല: മുഖ്യപ്രതി അനീഷിൻ്റെ ഭാര്യാപിതാവ് പ്രഭകുമാർ പിടിയിൽ

  Saturday, December 26, 2020 0

    പാലക്കാട് :  പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ കുഴൽമന്ദം ഏനമന്ദം സ്വദേശി അനീഷിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിതാവ് പ്രഭുകുമാറിനെ പോലീസ് അ...

  ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികൻ മരിച്ച നിലയിൽ

  Saturday, December 26, 2020 0

  കുത്തുപറമ്പ് നെടുംപൊയിൽ: തെങ്ങുകയറ്റ തൊഴിലാളിയായ നെടുംപുറംചാൽ സ്വദേശി ബാലനാണ് മരണപ്പെട്ടത് . ശനിയാഴ്ച പുലർച്ചെ അബോധാവസ്ഥയിൽ കാണപ്പെട്ടതി...

  BREAKING: ബ്രിട്ടണിൽ നിന്ന് കേരളത്തിലെത്തിയ 8 പേർക്ക് കൊവിഡ്

  Saturday, December 26, 2020 0

  ബ്രിട്ടണിൽ നിന്ന് കേരളത്തിലെത്തിയ 8 പേർ കൊവിഡ് പോസിറ്റീവായതായി ആരോഗ്യമന്ത്രി കെകെ ശൈലജ. അതേസമയം ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മ...

  മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍

  Saturday, December 26, 2020 0

  മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ്  ജില്ലകളില്‍. കണ്ണൂര്‍ നായനാര്‍ അക്കാദമയിലാണ് ആദ്യ പരിപാടി...

  വൻ സംഘർഷം; സിപിഎം പ്രവർത്തകന് വെട്ടേറ്റു

  Saturday, December 26, 2020 0

  തിരുവനന്തപുരത്ത് ബിജെപി-സിപിഎം സംഘർഷം. തിരുവനന്തപുരം ചാക്കയിലാണ് രാത്രിയോടെ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർ...

  ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറി; മുഖ്യപ്രതിയായ മുസ്ലിം ലീഗ്‌ പ്രവർത്തകൻ കസ്‌റ്റഡിയിൽ

  Friday, December 25, 2020 0

  കാസർകോട് : കാ‌ഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ഔഫിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയായ  യൂത്ത്‌ ലീഗ്‌ പ്രവർത്തകൻ ഇർഷാദ് കസ്റ്റഡിയിൽ. യൂ...

  എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു

  Friday, December 25, 2020 0

  എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു. 15 മിനിട്ട് വീതമാണ് നീട്ടുന്നത്. പ്രത്യേക പരിഗണന നൽകുന്ന പാഠഭാഗത്ത് നിന്ന് 100 ശതമാനം മാർക്കിന്റ...

  ധർമ്മടം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

  Friday, December 25, 2020 0

  കണ്ണൂർ:  യുവാവിനെ കാണാതായതായി പോലിസിൽ പരാതി. ധർമ്മടം പാലയാട് സ്വദേശിയായ ചാത്തൻ തറമ്മൽ ഹൗസിൽ അശോകന്റെ മകൻ ഇ. അഭിനവ് (19) ആണ് ബുധനാഴ്ച രാവ...

  ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ മൂ​ന്നാം പ്ര​തി​യും പി​ടി​യി​ൽ

  Friday, December 25, 2020 0

  കാ​സ​ർ​ഗോ​ഡ്:  ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ മൂ​ന്നാം പ്ര​തി​യും പി​ടി​യി​ൽ. ക​ല്ലൂ​രാ​വി ഹ​സ​ൻ ...

  BREAKING: സിസ്റ്റർ അഭയക്കേസ്; പ്രതികൾ ഹൈക്കോടതിയിലേക്ക്

  Friday, December 25, 2020 0

  സിസ്റ്റർ അഭയക്കേസിലെ പ്രതികൾ സിബിഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ക്രിസ്തുമസ് അവധിക്ക് ശേഷം കോടതിയിൽ അപ്പീൽ ന...

  ജില്ലാ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പ് ശ്രീകണ്ഠാപുരത്ത്

  Friday, December 25, 2020 0

  ശ്രീകണ്ഠാപുരം:  മുപ്പത്തിനാലാമത് കണ്ണൂർ ജില്ലാ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പ് ഡിസംബർ 27 ഞായറാഴ്ച്ച ശ്രീകണ്ഠാപുരം റോയൽ ഓഡിറ്റോറിയത്തിൽ ( ...

  നി​യ​മം പാ​ലി​ച്ചെ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ക്രിസ്തുമസ് സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്

  Friday, December 25, 2020 0

  മലപ്പുറം:  നി​ര​ത്തി​ല്‍ നി​യ​മം പാ​ലി​ച്ചെ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ക്രിസ്തുമസ് സമ്മാനവുമായി തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ര്‍ വാ...

  പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തു

  Friday, December 25, 2020 0

  കണ്ണൂര്‍:  കൊവിഡിന്റെ പാശ്ചാത്തലത്തില്‍ താല്‍കാലികമായി അടച്ചിരുന്ന എം.വി.ആര്‍ സ്‌നേക്ക് പാര്‍ക്ക് ആന്‍ഡ് സൂ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച...

  Post Top Ad

  Post Bottom Ad