Header Ads

  • Breaking News

    ഇന്ന് ബിജെപി ഹർത്താൽ....

    ഡിവൈഎഫ്ഐ- ബിജെപി സംഘർഷത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കൊട്ടിയൂരിൽ ഇന്ന് ബിജെപി ഹർത്താൽ. രാവിലെ 6 മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. സംഘർഷത്തിൽ 4 DYFI പ്രവർത്തകർക്കും 5 യുവമോർച്ച പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അതേസമയം ബിജെപി ഓഫീസും ആക്രമണത്തിൽ തകർന്നിരുന്നു. ഇതിന് പിന്നിൽ DYFI പ്രവർത്തകരാണെന്നാണ് ബിജെപി ആരോപണം.

    No comments

    Post Top Ad

    Post Bottom Ad