Header Ads

  • Breaking News

    ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ മൂ​ന്നാം പ്ര​തി​യും പി​ടി​യി​ൽ



    കാ​സ​ർ​ഗോ​ഡ്: 

    ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ മൂ​ന്നാം പ്ര​തി​യും പി​ടി​യി​ൽ. ക​ല്ലൂ​രാ​വി ഹ​സ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

     

    നേ​ര​ത്തെ, കേ​സി​ലെ മു​ഖ്യ​പ്ര​തി ഇ​ർ​ഷാ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. അ​ബ്ദു​ൾ റ​ഹ്മാ​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മു​ഹ​മ്മ​ദ് ഷു​ഹൈ​ബി​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

     

    അ​തേ​സ​മ​യം, അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ഹൃ​ദ​യ ധ​മ​നി​ക്ക് കു​ത്തേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ശ്വാ​സ​കോ​ശ​ത്തി​നും ഗു​രു​ത​ര പ​രു​ക്കേ​റ്റു. വേ​ഗ​ത്തി​ല്‍ ര​ക്തം വാ​ര്‍​ന്ന​ത് മ​ര​ണ​കാ​ര​ണ​മാ​യെ​ന്നും പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

    No comments

    Post Top Ad

    Post Bottom Ad