• Breaking News

    ക്യാഷ് ബാക്ക് ഓഫറുമായി കെഎസ്ഇബി

    ആദ്യമായി ഓൺലൈനായി വൈദ്യുതി ചാർജ് അടയ്ക്കുന്നവർക്ക് ബിൽ തുകയുടെ 5 ശതമാനം (പരമാവധി 100 രൂപവരെ) ക്യാഷ് ബാക്ക് ആയി കെഎസ്ഇബി നൽകുന്നുണ്ട്. ഈ ആനുകൂല്യം 2020 ഡിസംബർ 31വരെ ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഏത് മാർഗ്ഗം ഉപയോഗിച്ച് ആദ്യമായി ഓൺലൈൻ പണമടച്ചാലും ഈ ഓഫർ ലഭിക്കും. ഇളവു ലഭിക്കുന്ന തുക തൊട്ടടുത്ത ബില്ലിലാണ് കുറവുചെയ്തു നൽകുക.

    No comments

    Post top Ad

    Post Bottom Ad