Header Ads

  • Breaking News

    മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍

    മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ്  ജില്ലകളില്‍. കണ്ണൂര്‍ നായനാര്‍ അക്കാദമയിലാണ് ആദ്യ പരിപാടി. വൈകീട്ട് നാല് മണിക്ക് കാഞ്ഞങ്ങാട് പടന്നക്കാടുള്ള ബേക്കല്‍ ക്ലബിലെ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലയിലെ മന്ത്രിമാരും എല്‍ഡിഎഫ് എംപിമാരും എംഎല്‍എമാരും പരിപാടിയില്‍ പങ്കെടുക്കും. വിവിധ മേഖലയിലെ വിദഗ്ധരുമായും പൗരപ്രമുഖരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

    No comments

    Post Top Ad

    Post Bottom Ad