Header Ads

  • Breaking News

    വൻ സംഘർഷം; സിപിഎം പ്രവർത്തകന് വെട്ടേറ്റു

    തിരുവനന്തപുരത്ത് ബിജെപി-സിപിഎം സംഘർഷം. തിരുവനന്തപുരം ചാക്കയിലാണ് രാത്രിയോടെ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ സിപിഎം പേട്ട ലോക്കൽ കമ്മിറ്റിയംഗം പ്രദീപിന് വെട്ടേറ്റു. സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ആർഎസ്എസ് ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

    No comments

    Post Top Ad

    Post Bottom Ad