Header Ads

  • Breaking News

    പ്രശസ്ത നാടക നടനും മേക്കപ്പ് മാനുമായ സി വി എൻ ഇരിണാവ് അന്തരിച്ചു



    കണ്ണൂർ : 

    പ്രശസ്ത നാടക നടനും മേക്കപ്പ് മാനുമായ സി വി എൻ ഇരിണാവ് അന്തരിച്ചു .  കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം തളിപ്പറമ്പിൽ താമസിക്കുന്ന അദ്ദേഹം കുറച്ചുകാലമായി അസുഖബാധിതനായിരുന്നു

    No comments

    Post Top Ad

    Post Bottom Ad