Header Ads

  • Breaking News

    വിദ്യാഭ്യാസ ധനസഹായത്തിനു അപേക്ഷ ക്ഷണിച്ചു



    കണ്ണൂർ: 
    കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2020-21 അധ്യയന വര്‍ഷം കേരള സിലബസില്‍ ആദ്യ അവസരത്തില്‍ എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 
     നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ആഗസ്ത് 31 ന് വൈകിട്ട് മൂന്ന് മണിക്കകം ക്ഷേമനിധി ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം www.agriworkersfund.org ല്‍ ലഭിക്കും. ഫോണ്‍: 0497 2712549.

    No comments

    Post Top Ad

    Post Bottom Ad