Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു!

    കൊവിഡ് സാഹചര്യത്തിൽ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കേന്ദ്ര സർക്കാരിന്റെയും വിദഗ്ധ സമിതിയുടെയും നിർദേശം പരിഗണിച്ചാവും അന്തിമ തീരുമാനം. ഓൺലൈൻ പഠനം കുട്ടികൾക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കുട്ടികൾക്ക് കൂട്ടുകാരേയും അധ്യാപകരേയും നേരിൽ കാണാൻ കഴിയാത്തതിലുള്ള മാനസിക ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad