Header Ads

  • Breaking News

    എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം

     


    തിരുവനന്തപുരം: 

    എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തി. പുതുക്കിയ ക്രമം അനുസരിച്ച്‌ പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ 8,9,12,15,19,21,27,28,29 തീയതികളിലാവും നടക്കുക. ഏപ്രില്‍ 15 മുതലുള്ള ദിവസങ്ങളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിട്ടണ്ട്.

    വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. ജെഇഇ പരീക്ഷകള്‍ നടക്കുന്നതിനാല്‍ പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ 26ന് അവസാനിപ്പിക്കും. 10-ാം ക്ലാസിലെ ചില വിഷയങ്ങള്‍ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.

    പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വി​ശ​ദ​മാ​യി ചു​വ​ടെ:


    എ​സ്എ​സ്എ​ൽ​സി

     ഏ​പ്രി​ൽ 8 വ്യാ​ഴാ​ഴ്ച – ഫ​സ്റ്റ് ലാം​ഗ്വേ​ജ് പാ​ർ​ട്ട് ഒ​ന്ന്- ഉ​ച്ച​യ്ക്ക് 1.40 മു​ത​ൽ 3.30 വ​രെ

    ഏ​പ്രി​ൽ 9 വെ​ള്ളി​യാ​ഴ്ച – തേ​ർ​ഡ് ലാം​ഗ്വേ​ജ് – ഹി​ന്ദി/ ജ​ന​റ​ൽ നോ​ളേ​ജ് – ഉ​ച്ച​യ്ക്ക് 2.40 മു​ത​ൽ 4.30 വ​രെ

    ഏ​പ്രി​ൽ 12 തി​ങ്ക​ളാ​ഴ്ച – ഇം​ഗ്ലീ​ഷ് – ഉ​ച്ച​യ്ക്ക് 1.40 മു​ത​ൽ 4.30 വ​രെ

     

    ഏ​പ്രി​ൽ 15 വ്യാ​ഴാ​ഴ്ച – ഫി​സി​ക്സ് – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ

    ഏ​പ്രി​ൽ 19 തി​ങ്ക​ളാ​ഴ്ച – ക​ണ​ക്ക് – രാ​വി​ലെ 9.40 മു​ത​ൽ 12.30 വ​രെ

    ഏ​പ്രി​ൽ 21 ബു​ധ​നാ​ഴ്ച – കെ​മി​സ്ട്രി – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ

     

    ഏ​പ്രി​ൽ 27 ചൊ​വാ​ഴ്ച – സോ​ഷ്യ​ൽ സ​യ​ൻ​സ് – രാ​വി​ലെ 9.40 മു​ത​ൽ 12.30 വ​രെ

    ഏ​പ്രി​ൽ 28 ബു​ധ​നാ​ഴ്ച – ബ​യോ​ള​ജി – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ

    ഏ​പ്രി​ൽ 29 വ്യാ​ഴാ​ഴ്ച – ഫ​സ്റ്റ് ലാം​ഗ്വേ​ജ് പാ​ർ​ട്ട് ര​ണ്ട് – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ

    No comments

    Post Top Ad

    Post Bottom Ad