Header Ads

  • Breaking News

    കോളേജ് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ: ഡിസംബർ 1 വരെ അപേക്ഷിക്കാം

    കോളേജ് വിദ്യാഭ്യാസ വകുപ്പ് 2020-2021 അധ്യായന വർഷത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾക്ക് ഡിസംബർ 1 വരെ അപേക്ഷിക്കാം. www.dcescholarship.kerala.gov.in ൽ ഓൺലൈനായി അപേക്ഷ നൽകാം. ഓൺലൈൻ രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവികൾക്ക് ഡിസംബർ ഏഴിനകം നൽകണം.

    No comments

    Post Top Ad

    Post Bottom Ad