Header Ads

  • Breaking News

    Showing posts with label college. Show all posts
    Showing posts with label college. Show all posts

    നാളെ പഠിപ്പുമുടക്കും....

    Wednesday, July 31, 2019 0

    മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധ...

    ആലക്കോട് മേരിമാതാ കോളേജിലെ എസ്എഫ്ഐ ഏരിയ പ്രസിഡണ്ടിന് നേരെ ആക്രമം

    Tuesday, July 30, 2019 0

    ആലക്കോട് മേരിമാതാ കോളേജിലെ എസ്എഫ്ഐ ഏരിയ പ്രസിഡണ്ടിന് നേരെ ആക്രമം. ആലക്കോട് ഏരിയ പ്രസിഡണ്ടും ബിഎ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർത്ഥിയുമായ തിമി...

    മാടായി കോളേജിൽ 5ദിവസമായി sfi നടത്തിവരുന്ന അനിശ്ചിത കലാ നിരാഹാര സമരം വിജയിച്ചു.

    Monday, July 29, 2019 0

    മാടായി കോളേജിൽ 5ദിവസമായി  sfi നടത്തിവരുന്ന അനിശ്ചിത കലാ നിരാഹാര സമരം വിജയിച്ചു. Sfi മുന്നോട്ട് വച്ച വിവിധ  ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീക...

    മാടായി കോളേജ്‌ എസ്‌എഫ്‌ഐ സമരം അഞ്ചാംദിനത്തിലേക്ക്‌

    Monday, July 29, 2019 0

    പഴയങ്ങാടി: മാടായി ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ എസ്എഫ്ഐ നടത്തുന്ന നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്.  കോളേജിലെ അടിസ്ഥാനസൗകര്യം വർ...

    SFI മാടായി കോളേജ് നിരാഹാര സമരത്തിന്റെ മൂന്നാം ദിവസം സമര സഖാക്കളുടെ ആരോഗ്യനില മോശമായതിനാൽ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുന്നു (VIDEO)

    Saturday, July 27, 2019 0

      SFI മാടായി കോളേജ്    നിരാഹാര സമരത്തിന്റെ മൂന്നാം ദിവസം സമര സഖാക്കളുടെ ആരോഗ്യനില മോശമായതിനാൽ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുന്നു

    മാടായി കോളേജ് മാനേജ്‌മെന്റ് വിദ്യാർത്ഥിവിരുദ്ധ നിലപാട്: SFI അനിശ്ചിതകാല നിരാഹാര സമരം തുടരും

    Saturday, July 27, 2019 0

    ഇന്ന് മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ SFI ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാം എന്ന് ഉറപ്പ് നൽകി അതിന്റെ ഭാഗമായി SFI കഴിഞ്ഞ 3...

    മാടായി കോളേജിൽ എസ് എഫ് ഐ നിരാഹാര സമരം ആരംഭിച്ചു

    Thursday, July 25, 2019 0

    പഴയങ്ങാടി:  മാടായി ആർട്സ് എന്റ് സയൻസ് കോളേജിൽ എസ് എഫ് ഐ നിരാഹാര സമരം ആരംഭിച്ചു. കോളേജിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം എന്ന് ആവശ്യപ...

    നാളെയും (24-07-2019) ലീവോ ...?

    Tuesday, July 23, 2019 0

    തുടർച്ചയായ രണ്ടുദിവസത്തെ അവധികിട്ടിയ വിദ്യാർത്ഥികൾ നാളെ (24/07/2019) ലീവ് ഉണ്ടാകുമോ...?  ലീവ് കിട്ടുമോ...? ലീവ് ഉണ്ടാകാൻ സാധ്യത ഉണ്ടോ ...

    കെഎസ്‌‌യു നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി; ഇന്ന് വിദ്യാഭ്യാസ ബന്ദ്

    Tuesday, July 23, 2019 0

    യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് തെരുവുയുദ്ധമായി. പ്രവര്‍ത്തകരും പൊലീസും മു...

    ബ്രേക്കിംഗ്; നാളെ വിദ്യാഭ്യാസ ബന്ദ്

    Monday, July 22, 2019 0

    നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്. കെഎസ്‍യുവാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. കെഎസ്‍യു സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ പൊലീസ...

    മാ​ടാ​യി കോ​ള​ജി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പ് ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് വ​സ്ത്രം കു​ടു​ങ്ങി കീ​റു​ക​യും ക​ണ്ട​ക്ട​ർ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തും ചോ​ദ്യം ചെ​യ്ത എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​നം

    Saturday, July 20, 2019 0

    പ​ഴ​യ​ങ്ങാ​ടി:  മാ​ടാ​യി കോ​ള​ജി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പ് ബ​സ് മു​ന്നോ​...

    മാടായി കോളേജിലെ കെ എസ് യു നേതാവിനെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താൻ ശ്രമം

    Friday, July 19, 2019 0

    മാടായി കോളേജ് കെ എസ് യൂ യൂണിറ്റ് പ്രസിഡണ്ട് സി എച്ച് മുബ്ബാസിനെ ആക്രമിച്ചതായി പരാതി. ക്ലാസു കഴിഞ്ഞ് കോളേജില്‍ നിന്നും വീട്ടിലേക്ക് പോകു...

    എസ് എഫ് ഐ പ്രവർത്തകനുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം*

    Thursday, July 18, 2019 0

    മാടായി കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും sfi മാടായി ഏരിയ ജോയിന്റ് സെക്രട്ടറിയുമായ കെ റമീസ് (20) നെ ബൈക്കിൽ എത്തിയ മുഖംമൂടി ധാരികളായ...

    ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പാള്‍ എടുത്തുമാറ്റി; രാത്രിയില്‍ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകളുടെ മാര്‍ച്ച്

    Thursday, July 18, 2019 0

    കണ്ണൂര്‍:  തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി. സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പാള്‍ എടുത്തുമാറ്റിയ സംഭവത്തില്‍ പ്രതിഷേധവുമായി സംഘ...

    യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ റൂമിലും ഉത്തരക്കടലാസുകള്‍ കണ്ടെത്തി

    Monday, July 15, 2019 0

    തിരുവനന്തപുരം:   തിരുവനന്തപുരം യൂണിവേഴസിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയുടെ വീട്ടി...

    തിങ്കളാഴ്ച കോളജിന് അവധി

    Sunday, July 14, 2019 0

    തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സി‌റ്റി കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാതലത്തിലാണ് അവ‌ധി. ...

    കത്തിമുനയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല, വിമർശനവുമായി ആഷിഖ് അബു

    Saturday, July 13, 2019 0

    തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്ത...

    യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടും

    Friday, July 12, 2019 0

    വിദ്യാര്‍ത്ഥികളും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ്...

    Post Top Ad

    Post Bottom Ad