Header Ads

  • Breaking News

    മാടായി കോളേജിൽ KSUപ്രക്ഷോഭത്തിലേക്

    പഴയങ്ങാടി :: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ആശയം മുൻനിർത്തി KSU മാടായി കോളേജ് യൂണിറ്റ് നിരന്തരം പ്രതിഷേധം അറിയിച്ചതിന്റെ ഭാഗമായി 50% ത്തോളം പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിച്ചു.. എന്നാൽ അന്ന് ഉന്നയിച്ചിരുന്ന മറ്റുള്ള ആവശ്യങ്ങളായ,,
    * PG ക്ലാസ്സുകളിലും മറ്റു ക്ലാസ്സുകളിലും കൂടുതൽ കസേരകളും ഡെസ്കും ബെഞ്ചുംലഭ്യമാക്കുക.
    * ഉപയോഗശൂന്യമായി കിടക്കുന്ന മുകളിലെ 2 ക്ലാസ്സ്‌ റൂമുകൾ നവീകരിച്  പഠനയോഗ്യമാക്കുക.
    * വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ കൈകഴുകുവാൻ വേണ്ടി കൂടുതൽ പൈപ്പ് ലൈൻ സ്ഥാപിക്കുക.
    * ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടോയ്ലറ്റ് നവീകരിച്ചു ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാകുക.
    എന്നീ ആവശ്യങ്ങൾകുള്ള പണികൾഇതുവരെ ആരംഭിക്കുകയോ തീരുമാനം അറിയിക്കുവാനോ കോളേജ് അധികൃതരോ മാനേജ്മെന്റോ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചു മാടായി കോളേജ് KSU പ്രവർത്തകർ നാളെ 25/07/2019 വ്യാഴാഴ്ച്ച കോളേജിൽ ഏക ദിന ഉപവാസമനുഷ്ടിക്കുന്നു.


    No comments

    Post Top Ad

    Post Bottom Ad