Header Ads

  • Breaking News

    മാടായി കോളേജിൽ 5ദിവസമായി sfi നടത്തിവരുന്ന അനിശ്ചിത കലാ നിരാഹാര സമരം വിജയിച്ചു.



    മാടായി കോളേജിൽ 5ദിവസമായി  sfi നടത്തിവരുന്ന അനിശ്ചിത കലാ നിരാഹാര സമരം വിജയിച്ചു. Sfi മുന്നോട്ട് വച്ച വിവിധ  ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചു. പ്രശ്നങ്ങൾ പഠിക്കാൻ അധ്യാപകർ അടങ്ങുന്ന  ജനറൽ കമ്മിറ്റിയെ ചുമതല പെടുത്തി.  സമരം sfi കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സിപി ഷിജു സമര സഖാക്കൾക്ക്  നാരങ്ങ നീര് നൽകി സമരം അവസാനിപ്പിച്ചു...

    No comments

    Post Top Ad

    Post Bottom Ad