Header Ads

  • Breaking News

    കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്



    തലശ്ശേരി: 

    ദേശീയപാതയിൽ പെട്ടിപ്പാലത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. അഴിയൂർ സ്വദേശി മുഹമ്മദ് ഷാസി(24)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജനറൽ ആസ്പത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം നടാലിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. തലശ്ശേരിയിൽനിന്ന് അഴിയൂരേക്ക് പോകുമ്പോൾ ബൈക്കിൽ കാറിടിക്കുകയായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad